x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴ​ഞ്ചേ​രി മു​ത്തൂ​റ്റ് ആ​ശു​പ​ത്രി​യി​ൽ സ​മ​ഗ്ര ന്യൂ​റോ​ള​ജി ക്യാ​ന്പ്

വെബ് ഡെസ്ക്
Published: November 18, 2026 11:05 PM IST | Updated: November 18, 2026 11:05 PM IST

കോ​ഴ​ഞ്ചേ​രി: ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളും നാ​ഡി​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളും മു​ൻ​കൂ​ട്ടി ക​ണ്ടെ​ത്തി കൃ​ത്യ​മാ​യ പ​രി​ച​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി കോ​ഴ​ഞ്ചേ​രി മു​ത്തൂ​റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​ത്യേ​ക ന്യൂ​റോ​ള​ജി ക്യാ​മ്പ് 29നു ​സം​ഘ​ടി​പ്പി​ക്കും. കു​റ​ഞ്ഞ നി​ര​ക്കി​ൽ ല​ഭ്യ​മാ​കു​ന്ന സ​മ​ഗ്ര ആ​രോ​ഗ്യ പ​രി​ശോ​ധ​നാ പാ​ക്കേ​ജ് രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ​യാ​ണ്.

സ്ഥി​ര​മാ​യ ത​ല​വേ​ദ​ന, ക​ഴു​ത്തു​വേ​ദ​ന, കാ​ഴ്ചാ​പ്ര​ശ്ന​ങ്ങ​ൾ, കൈ​കാ​ലു​ക​ളി​ലെ ബ​ല​ക്കു​റ​വ്, വി​റ​യ​ൽ, പെ​രു​പ്പ്, ഓ​ർ​മ​ക്കു​റ​വ്, ഉ​റ​ക്ക​മി​ല്ലാ​യ്മ, ശ​രീ​ര​വേ​ദ​ന, അ​പ​സ്മാ​രം തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ​ക്ക് ഈ ​ക്യാ​മ്പ് ഏ​റെ പ്ര​യോ​ജ​ന​പ്ര​ദ​മാ​ണ്. നാ​ഡീ​സം​ബ​ന്ധ​മാ​യ ആ​രോ​ഗ്യ​വും ശ​രീ​ര​ത്തി​ന്‍റെ പൊ​തു​വാ​യ ആ​രോ​ഗ്യ​സ്ഥി​തി​യും വി​ല​യി​രു​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ പ്ര​ധാ​ന പ​രി​ശോ​ധ​ന​ക​ൾ ഈ ​പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ന്യൂ​റോ​ള​ജി, ഡ​യ​റ്റീ​ഷ്യ​ൻ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ​ഗ്ധ​രു​ടെ പ​രി​ശോ​ധ​ന​ക​ളും ഡോ​ക്‌​ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഫി​സി​യോ​തെ​റാ​പ്പി, സ്പീ​ച്ച് തെ​റാ​പ്പി ക​ൺ​സ​ൾ​ട്ടേ​ഷ​നും ല​ഭ്യ​മാ​ണ്.
നെ​ക്ക് വെ​സ​ൽ ഡോ​പ്ല​ർ, ഇ​ഇ​ജി, എം​ആ​ർ​ഐ, സി​ടി, വി​ഇ​പി, ന​ർ​വ് ക​ണ്ട​ക്‌​ഷ​ൻ സ്റ്റ​ഡി തു​ട​ങ്ങി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ൾ​ക്കും മ​റ്റ് ചി​കി​ത്സ​ക​ൾ​ക്കും പ്ര​ത്യേ​ക ഇ​ള​വു​ക​ൾ ആ​വ​ശ്യ​മെ​ങ്കി​ൽ അ​നു​വ​ദി​ക്കും. പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യു​ന്ന​തി​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും 99461 60000 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

Tags : Camp at Muthoot Hospital Nattuvishesham Districtnews

Recent News

Corehub Up