x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ന്ന​ത​വി​ജ​യി​ക​ൾ​ക്ക് അ​നു​മോ​ദ​നം


Published: June 12, 2026 03:27 AM IST | Updated: June 12, 2026 03:27 AM IST

വെ​ള്ള​രി​ക്കു​ണ്ട്: സെ​ന്‍റ് ജൂ​ഡ്സ് എ​ച്ച്എ​സ്എ​സി​ൽ നി​ന്നു ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ ഫു​ൾ എ​പ്ല​സ് നേ​ടി​യ കു​ട്ടി​ക​ളെ അ​നു​മോ​ദി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​ല​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഡോ. ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്തം​ഗം ഷോ​ബി ജോ​സ​ഫ്, പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. സ​ന്തോ​ഷ് പീ​റ്റ​ർ, മു​ഖ്യാ​ധ്യാ​പി​ക ടി.​സി. സോ​ഫി, ലി​ൻ​സി തോ​മ​സ്, വൈ​ഗ ആ​ർ. നാ​ഥ്, ഡെ​ന റോ​സ്, ജു​ബി​ൻ ജോ​സ്, ഷീ​ജ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : Nattuvishesham Local Desk Congratulations top achievers

Recent News

Corehub Up