x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു


Published: February 27, 2026 04:03 AM IST | Updated: February 27, 2026 04:03 AM IST

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി പേ​ട്ട​ക്ക​വ​ല​യി​ലെ കോ​ൺ​ഗ്ര​സ് കൊ​ടി​മ​രം ത​ക​ർ​ക്കു​ക​യും കോ​ൺ​ഗ്ര​സ് പ​താ​ക ക​ത്തി​ക്കു​ക​യും ചെ​യ്ത ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ന​ട​ത്തി.

പ്ര​തി​പ​ക്ഷ രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ളെ ആ​ക്ര​മി​ച്ചും ഭ​യ​പ്പെ​ടു​ത്തി​യും നി​ശ​ബ്ദ​രാ​ക്കി ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​ത്തെ മ​റി​ക​ട​ക്കാ​മെ​ന്ന് സി​പി​എം ക​രു​തു​ന്ന​തെ​ങ്കി​ൽ അ​തി​നെ​തി​രേ ശ​ക്ത​മാ​യ തി​രി​ച്ച​ടി ഉ​ണ്ടാ​കു​മെ​ന്ന് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ഫ. റോ​ണി കെ. ​ബേ​ബി പ​റ​ഞ്ഞു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു പ​ത്യാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​സ​മ്മ അ​ഗ​സ്തി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി പ​ത്യാ​ല, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ൽ തേ​നം​മ്മാ​ക്ക​ൽ, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​ൾ ഫ​ത്താ​ക്ക്, ബി​നു കു​ന്നും​പു​റം, ദി​ലീ​പ് ച​ന്ദ്ര​ൻ, അ​ൻ​വ​ർ പു​ളി​മൂ​ട്ടി​ൽ, ഫ​സ​ലി കോ​ട്ട​വാ​തു​ക്ക​ൽ, അ​ജ്മ​ൽ പാ​റ​ക്ക​ൽ, സ​ന്തോ​ഷ് മ​ണ്ണ​നാ​നി, സി​നി ജി​ബു, സ​ബി​താ തു​ണ്ടി​യി​ൽ, യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷി​നാ​സ് കി​ഴ​ക്ക​യി​ൽ, റോ​ബി​റ്റ് മാ​ത്യു, ഷാ​ജി പെ​രു​ന്നേ​പ്പ​റ​മ്പി​ൽ, സ​ജി ഇ​ല്ല​ത്തു​പ​റ​മ്പി​ൽ, സ​ണ്ണി കി​ഴ​വ​ഞ്ചി​യി​ൽ, ഷെ​ജീ​ർ, അ​ഫ്സ​ൽ ക​ള​രി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Congress protested.

Recent News

Corehub Up