x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ര്‍​മ​ല സ​ദ​ന്‍ ട്രെ​യി​നിം​ഗ് കോ​ള​ജ് ഫോ​ര്‍ സ്‌​പെ​ഷ്യ​ല്‍ എ​ഡ്യൂ​ക്കേ​ഷ​നി​ല്‍ കോ​ണ്‍​വൊ​ക്കേ​ഷ​ന്‍ ന​ട​ത്തി

വെബ് ഡെസ്ക്
Published: October 13, 2026 04:01 AM IST | Updated: October 13, 2026 04:01 AM IST

മൂ​വാ​റ്റു​പു​ഴ നി​ര്‍​മ​ല സ​ദ​ന്‍ ട്രെ​യി​നിം​ഗ് കോ​ള​ജ് ഫോ​ര്‍ സ്‌​പെ​ഷ്യ​ല്‍ എ​ഡ്യൂ​ക്കേ​ഷ​നി​ല്‍ ന​ട​ന്ന ബി​രു​ദ​ദാ​ന ച​ട​ങ്ങ് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മൂ​വാ​റ്റു​പു​ഴ: നി​ര്‍​മ​ല സ​ദ​ന്‍ ട്രെ​യി​നിം​ഗ് കോ​ള​ജ് ഫോ​ര്‍ സ്‌​പെ​ഷ്യ​ല്‍ എ​ഡ്യൂ​ക്കേ​ഷ​നി​ല്‍ 2024-26 എം​എ​ഡ്, ബി​എ​ഡ് ആ​ൻ​ഡ് ഡി​എ​ഡ് ബാ​ച്ചു​ക​ളു​ടെ കോ​ണ്‍​വൊ​ക്കേ​ഷ​ന്‍ ന​ട​ത്തി. മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ത​മം​ഗ​ലം രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്‌​സി​റ്റി റാ​ങ്ക് ഹോ​ള്‍​ഡേ​ഴ്‌​സി​ന് ഡോ. ​പി.​എ​സ്. സു​കു​മാ​ര​ന്‍ മെ​മ​ന്‍റോ ന​ല്‍​കി ആ​ദ​രി​ച്ചു. പ്രൊ​വി​ൻ​ഷ്യാ​ല്‍ കൗ​ണ്‍​സി​ല​ര്‍ സി​സ്റ്റ​ര്‍ ആ​ന്‍റോ, പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ദി​വ്യ, നീ​തു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up