x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം: ബൈ​ക്ക് റാ​ലി ന​ട​ത്തി

വെബ്ഡെസ്ക്
Published: November 8, 2026 07:32 AM IST | Updated: November 8, 2026 07:32 AM IST

സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​ന പ​രി​പാ​ടി​യു​ടെ പ്ര​ചാ​ര​ണാ​ർ​ത്ഥം ന​ട​ത്തി​യ ബൈ​ക്ക് റാ​ലി എ.​കെ.​എം. അ​ഷ​റ​ഫ് എം​എ​ൽ​എ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു.

കു​മ്പ​ള: ഈ ​മാ​സം 20ന് ​കാ​ഞ്ഞ​ങ്ങാ​ട് പ​ലേ​ഡി​യം ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന അ​ഖി​ലേ​ന്ത്യ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല സ​മാ​പ​ന പ​രി​പാ​ടി​യു​ടെ വി​ളം​ബ​ര​മാ​യി കു​മ്പ​ള​യി​ൽ നി​ന്ന് തൃ​ക്ക​രി​പ്പൂ​രി​ലേ​ക്ക് ബൈ​ക്ക് റാ​ലി ന​ട​ത്തി.എ.​കെ.​എം. അ​ഷ്റ​ഫ് എം​എ​ൽ​എ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ കെ.​ആ​ർ. ജ​യാ​ന​ന്ദ അ​ധ്യ​ക്ഷ​നാ​യി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജെ.​എ​സ്. സോ​മ​ശേ​ഖ​ര, രാ​ധാ​കൃ​ഷ്ണ റാ​യ് മ​ഡ്‌​വ, പി. ​ര​ഘു​ദേ​വ​ൻ, എ​സ്. ക​ണ്ണ​ൻ, ജെ. ​അ​ശോ​ക​ൻ, പി.​കെ. വി​നോ​ദ് കു​മാ​ർ, ജോ​ർ​ജ് ജോ​സ​ഫ്, സി.​വി​നോ​ദ് കു​മാ​ർ, ജെ. ​രാ​ജീ​വ​ൻ, യു. ​പ്ര​ശാ​ന്ത് കു​മാ​ർ, കെ. ​ജ​യ​കു​മാ​ർ, പി. ​രാ​ജ​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Bike Rally

Recent News

Corehub Up