x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൈ​ബ​ർ സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു

വെബ്ഡെസ്ക്
Published: November 8, 2026 07:40 AM IST | Updated: November 8, 2026 07:40 AM IST

വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് എ​ലി​സ​ബ​ത്ത് കോ​ൺ​വെ​ന്‍റ് സ്കൂ​ളി​ൽ സൈ​ബ​ർ നി​യ​മ​വി​ദ​ഗ്ധ​ൻ അ​ഡ്വ. ജി​ജി​ൽ ജോ​സ​ഫ് സൈ​ബ​ർ സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ക്കു​ന്നു.

വെ​ള്ള​രി​ക്കു​ണ്ട്: സെ​ന്‍റ് എ​ലി​സ​ബ​ത്ത് കോ​ൺ​വെ​ന്‍റ് സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കു​മാ​യി സൈ​ബ​ർ സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.
സൈ​ബ​ർ നി​യ​മ​വി​ദ​ഗ്ധ​ൻ അ​ഡ്വ. ജി​ജി​ൽ ജോ​സ​ഫ് ക്ലാ​സ് ന​യി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഉ​ദ​യ ഉ​തു​പ്പാ​ൻ, അ​ധ്യാ​പ​ക​ൻ കെ.​ജെ. തോ​മ​സ്, ന​യ​ന ജോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : awareness class nattuvishesham district news deepika news Cybersecurity awareness

Recent News

Corehub Up