x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ധി​ര ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പ്; അ​സീ​സി വി​ദ്യാ​ല​യം ഓവറോൾ ജേ​താ​ക്ക​ൾ


Published: July 20, 2026 07:19 AM IST | Updated: July 20, 2026 07:19 AM IST

മല​പ്പു​റം: ഇ​രു​പ​താ​മ​ത് ജി​ല്ലാ ബ​ധി​ര ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മാ​ലാ​പ​റ​ന്പ് അ​സീ​സി ബ​ധി​ര വി​ദ്യാ​ല​യം ഓ​വ​റോ​ൾ ജേ​താ​ക്ക​ളാ​യി.

സ​ബ് ജൂ​ണി​യ​ർ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ഇ.​വി. മു​ഹ​മ്മ​ദ് നാ​ഫി​ദ് ഒ​ന്നാം സ്ഥാ​ന​വും പി. ​അ​ഭി​ഷേ​ക് ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ജൂ​ണി​യ​ർ ഗേ​ൾ​സ് വി​ഭാ​ഗ​ത്തി​ൽ ഇ.​വി. ന​ജാ​ഫാ​സ്മി​ൻ ഒ​ന്നാം സ്ഥാ​ന​വും പി. ​ഷം​സി​യ ര​ണ്ടാം സ്ഥാ​ന​വും അ​ൽ​ഫോ​ൻ​സ സ​ന്തോ​ഷ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ജൂ​ണി​യ​ർ ബോ​യ്സ് വി​ഭാ​ഗ​ത്തി​ൽ പി. ​മു​ഹ​മ്മ​ദ് ഷ​മീ​മി​നാ​ണ് ര​ണ്ടാം സ്ഥാ​നം. പി.​ബി. അ​ബി​ൻ മൂ​ന്നാം സ്ഥാ​നം നേ​ടി. സ​ബ്ജൂ​ണി​യ​ർ ഗേ​ൾ​സ് വി​ഭാ​ഗ​ത്തി​ൽ ഷ​ഹാ​ന ഷെ​റി​ൻ ഒ​ന്നാം സ്ഥാ​ന​വും കെ. ​ഹാ​നി​യ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. മ​ല​പ്പു​റം എം​എ​സ്പി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത​ത്തി​ൽജി​ല്ലാ ഡ​ഫ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് മു​ജീ​ബ് റ​ഹ്മാ​നി​ൽനി​ന്ന് വി​ജ​യി​ക​ൾ കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും ഏ​റ്റു​വാ​ങ്ങി.

Tags : Deaf Chess Championship

Recent News

Corehub Up