പുതുക്കോട്ടയിൽ നടന്ന ചടങ്ങിൽ സർക്കാർ നടപ്പിലാക്കുന്ന വിവിധ വികസന-ക്ഷേമ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിർവഹിച്ചശേഷ
പുതുക്കോട്ട: പുതിയ സർക്കാർ നടപ്പിലാക്കുന്ന വിവിധ വികസനപ്രവർത്തനങ്ങൾക്ക് പുതുക്കോട്ടയിൽ തുടക്കമായി.
പുതുക്കോട്ടയിൽ നടന്ന ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് 68.31 കോടി രൂപ ചെലവിൽ പൂർത്തീകരിച്ച 44 വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്തു.
11.72 കോടി രൂപയുടെ 70 പുതിയ പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിട്ടു. കൂടാതെ, 13,676 ഗുണഭോക്താക്കൾക്ക് 62.73 കോടി രൂപയുടെ വിവിധ ക്ഷേമപദ്ധതികളും ആനുകൂല്യങ്ങളും വിതരണം ചെയ്തു.
Tags :