x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജില്ലാ സ്‌​കൂ​ള്‍ കാ​യി​ക​മേ​ള: സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു

വെബ് ഡെസ്ക്
Published: September 21, 2026 04:12 AM IST | Updated: September 21, 2026 04:12 AM IST

പ്രതീകാത്മക ചിത്രം

ക​ല്‍​പ്പ​റ്റ: ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ല്‍ അ​ച്ചൂ​ര്‍ ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ല്‍ ഒ​ക്ടോ​ബ​ര്‍ ഏ​ഴ് മു​ത​ല്‍ ഒ​മ്പ​ത് വ​രെ ന​ട​ക്കു​ന്ന ജി​ല്ലാ സ്‌​കൂ​ള്‍ കാ​യി​ക മേ​ള​യു​ടെ ന​ട​ത്തി​പ്പി​ന് സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു. ഇ​തി​ന് അ​ച്ചൂ​ര്‍ ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ചേ​ര്‍​ന്ന യോ​ഗം പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​വി. രാ​മ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍​ഡ് അം​ഗം കെ. ​ജെ​റീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​വൈ​എ​സ്പി ടി.​എ. അ​ഗ​സ്റ്റി​ന്‍, എ​സ്എ​സ്‌​കെ ഡി​പി​സി നി​സാ​ര്‍ ക​മ്പ, വൈ​ത്തി​രി എ​ഇ​ഒ ഡോ.​കെ.​ടി അ​ഷ്‌​റ​ഫ്, പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ രാ​ജ​ല​ക്ഷ്മി, വ​സു​മ​തി, പ്രി​ന്‍​സി​പ്പ​ല്‍ വി. ​അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ്, പ്രി​യ​ങ്ക ഗാ​ന്ധി എം​പി, എം​എ​ല്‍​എ​മാ​രാ​യ ഐ.​സി​യ ബാ​ല​കൃ​ഷ്ണ​ന്‍, ഉ​ഷ വി​ജ​യ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ച​ന്ദ്രി​ക കൃ​ഷ്ണ​ന്‍, ജി​ല്ലാ ക​ള​ക്ട​ര്‍ വി. ​ചെ​ല്‍​സാ​സി​നി, ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി എ​സ്. ദേ​വ​മ​നോ​ഹ​ര്‍-​ര​ക്ഷാ​ധി​കാ​രി​ക​ള്‍,

വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ര്‍ വി.​എ. ശ​ശീ​ന്ദ്ര​വ്യാ​സ്-​ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​ഹം​സ, അ​ച്ചൂ​ര്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ വി. ​അ​നി​ല്‍​കു​മാ​ര്‍-​ക​ണ്‍​വീ​ന​ര്‍​മാ​ര്‍, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി.​എ. ജ​ലീ​ല്‍, ഡ​യ​റ്റ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ബാ​സ്റ്റ്യ​ന്‍, വി​എ​ച്ച്എ​സ്ഇ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ലി​ജി, എ​സ്എ​സ്‌​കെ ഡി​പി​സി നി​സാ​ര്‍ ക​മ്പ-​ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍​മാ​ര്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. 12 സ​ബ് ക​മ്മി​റ്റി​ക​ള്‍​ക്ക് രൂ​പം ന​ല്‍​കി.

Tags : Nattuvishesham DistrictNews DeepikaNews Sports Meet

Recent News

Corehub Up