x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ. ​ബി​നോ​യ് ജോ​ർ​ജ് ഉ​റു​ഗ്വേ​യി​ലെ അം​ബാ​സ​ഡ​ർ


Published: June 26, 2026 03:17 AM IST | Updated: June 26, 2026 03:17 AM IST

തി​രു​വ​ല്ല: ഓ​റി​യ​ന്‍റ​ൽ റി​പ്പ​ബ്ലി​ക് ഓ​ഫ് ഉ​റു​ഗ്വേ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റാ​യി ഡോ. ​ബി​നോ​യ് ജോ​ർ​ജ് നി​യ​മി​ത​നാ​യി. ‌

തി​രു​വ​ല്ല പു​ളി​മൂ​ട്ടി​ൽ റി​ട്ട. ആ​ർ​ഡി​ഒ പി.​ഡി. ജോ​ർ​ജി​ന്‍റെ​യും ബി​എ​സ്എ​ൻ​എ​ൽ റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ മ​റി​യാ​മ്മ ചാ​ക്കോ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ഡോ. ​ദീ​പാ ജോ​ർ​ജ്. മ​ക്ക​ൾ: ന​യ​ൻ ബി​നോ​യ്‌, നോ​റ ബി​നോ​യ്.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up