x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​കു​പ്പി​ലെ ഡ്രാ​ഫ്റ്റ്സ്മാ​ൻ ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം: എ​സ്ഒ​ടി​ഇ​യു


Published: February 8, 2026 07:43 AM IST | Updated: February 8, 2026 07:43 AM IST

ക​ണ്ണൂ​ർ: സ​ർ​വെ വ​കു​പ്പി​ൽ നി​ല​വി​ലു​ള്ള ഡ്രാ​ഫ്റ്റ്സ്മാ​ൻ ത​സ്തി​ക​ക​ളി​ലെ ഒ​ഴി​വു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പി​എ​സ്‌​സി​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് സ​ർ​വെ ഓ​ഫീ​സ് ടെ​ക്നി​ക്ക​ൽ എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ (എ​സ്ഒ​ടി​ഇ​യു) ജി​ല്ലാ സ​മ്മേ​ള​നം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ലു​ണ്ടാ​കു​ന്ന കാ​ല​താ​മ​സം വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ടെ​ന്ന് സ​മ്മേ​ള​നം ചൂ​ണ്ടി​ക്കാ​ട്ടി. ജോ​യി​ന്‍റ് കൗ​ൺ​സി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി റോ​യി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റൈ​ന മോ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​മ​നോ​ജ്, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. പ്ര​ദീ​പ്കു​മാ​ർ, സി​ജു പി. ​തോ​മ​സ്, ബീ​ന കൊ​ര​ട്ടി, സി.​ടി. ഷൈ​ജു, കെ.​ടി. റ​ഷീ​ദ്, കെ.​എം. പീ​താം​ബ​ര​ൻ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.ഭാ​ര​വാ​ഹി​ക​ൾ: പി.​മ​നോ​ജ്-​പ്ര​സി​ഡ​ന്‍റ്, ബീ​ന ഏ​ബ്ര​ഹാം-​സെ​ക്ര​ട്ട​റി, കെ.​എം. വി​നോ​ദ്, ബി.​കെ. സൂ​ര​ജ്-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, കെ. ​ജി​തി​ൻ, ടി. ​പ്ര​ദീ​പ്കു​മാ​ർ-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, ടി.​വി. മി​നി​ജ-​ട്ര​ഷ​റ​ർ.

Tags : nattu vishesham Draftsman vacancies

Recent News

Corehub Up