x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊ​ഴി​ലാ​ളി​ക​ളു​മാ​യി​പോ​യ ജീ​പ്പ് മ​റി​ഞ്ഞ് എ​ട്ടു​പേ​ര്‍​ക്കു പ​രി​ക്ക്

വെബ് ഡെസ്ക്
Published: September 19, 2026 10:50 PM IST | Updated: September 19, 2026 10:50 PM IST

ജോ​ലി​ക​ഴി​ഞ്ഞ് തൊ​ഴി​ലാ​ളി​ക​ളു​മാ​യി​പോ​യ ജീ​പ്പ് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ​നി​ല​യി​ൽ.

ഇ​ടു​ക്കി: രാ​ജ​കു​മാ​രി ബി​ഡി​വി​ഷ​നി​ല്‍ ജീ​പ്പ് മ​റി​ഞ്ഞ് അ​പ​ക​ടം. ഏ​ല​ത്തോ​ട്ട​ത്തി​ല്‍​നി​ന്ന് ജോ​ലി​ക​ഴി​ഞ്ഞ് തൊ​ഴി​ലാ​ളി​ക​ളു​മാ​യി​പോ​യ ജീ​പ്പാ​ണ് നി​യ​ന്ത്ര​ണം​വി​ട്ട് 20 അ​ടി താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞ​ത്.

എ​ട്ടു പേ​രാ​ണ് വാ​ഹ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഒ​രാ​ള്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ രാ​ജ​കു​മാ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മു​ട്ടു​കാ​ട് സ്വ​ദേ​ശി​യു​ടേ​താ​ണ് ജീ​പ്പ്.

Tags : District News Nattuvishesham Eight injured jeep

Recent News

Corehub Up