x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​സ്ഥി​തി സെ​മി​നാ​ര്‍

വെബ് ഡെസ്ക്
Published: October 28, 2026 01:30 AM IST | Updated: October 28, 2026 01:30 AM IST

പ​രു​മ​ല​യി​ല്‍ ന​ട​ന്ന പ​രി​സ്ഥി​തി സെ​മി​നാ​ര്‍ വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മാ​ന്നാ​ർ: പ​രു​മ​ല പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് പ​രി​സ്ഥി​തി സെ​മി​നാ​ര്‍ ന​ട​ത്തി. സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം വ​ർ​ഗീ​സ് മാ​മ്മൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പ​രു​മ​ല തി​രു​മേ​നി​യു​ടെ പാ​രി​സ്ഥി​തി​ക ദ​ര്‍​ശ​നം അ​ടു​ത്ത ത​ല​മു​റ​ക​ളി​ലേ​ക്കും കൈ​മാ​റ്റം ചെ​യ്യേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം ന​മു​ക്ക് ഉ​ണ്ടാ​വ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​രി​സ്ഥി​തി ക​മ്മിഷ​ന്‍ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മാ​ര്‍ ദി​വ​ന്നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജോ​ബി​ന്‍ കെ. ​ജോ​ര്‍​ജ് മു​ഖ്യ​സ​ന്ദേ​ശം ന​ല്‍​കി. വൈ​ദി​ക ട്ര​സ്റ്റി ഫാ. ​സ​ജി അ​മ​യി​ല്‍, അ​ത്മാ​യ ട്ര​സ്റ്റി റോ​ണി വ​ര്‍​ഗീ​സ് ഏ​ബ്ര​ഹാം, ഫാ.​ഡോ. കു​ര്യ​ന്‍ ദാ​നി​യേ​ല്‍, ഫാ. ​ഷി​ബി​ന്‍ തോ​മ​സ് വ​ര്‍​ഗീ​സ്, ഫാ. ​ഗീ​വ​ര്‍​ഗീ​സ് മാ​ത്യു, ഫാ. ​തോ​മ​സ് ജോ​ര്‍​ജ്, മ​ത്താ​യി ടി. ​വ​ര്‍​ഗീ​സ്, തോ​മ​സ് ഏ​ബ്ര​ഹാം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up