x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രി​ഗോ​റി​യ​ന്‍ പ്ര​ഭാ​ഷ​ണ പ​ര​മ്പ​രയ്​ക്ക് തു​ട​ക്കം

വെബ് ഡെസ്ക്
Published: October 28, 2026 01:33 AM IST | Updated: October 28, 2026 01:33 AM IST

ഗ്രിഗോറിയന്‍ പ്രഭാഷണ പരമ്പര പരുമല അഴിപ്പുരയില്‍ ഇടുക്കി ഭദ്രാസനാധിപന്‍ സഖറിയാ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു.

മാ​ന്നാ​ർ: പ​രു​മ​ല പെ​രു​ന്നാ​ൾ തീ​ർ​ഥാ​ട​ന വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഗ്രി​ഗോ​റി​യ​ന്‍ പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​യ്ക്ക് അ​ഴി​പ്പു​ര​യി​ൽ തു​ട​ക്ക​മാ​യി. ഇ​ടു​ക്കി ഭ​ദ്രാ​സ​നാ​ധി​പ​ൻ സ​ഖ​റി​യാ മാ​ര്‍ സേ​വേ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ത്മ​ത്യാ​ഗി​യാ​യ പ​രു​മ​ല തി​രു​മേ​നി ആ​ത്മ​വി​ശു​ദ്ധി​യു​ടെ പ്ര​കാ​ശ​ഗോ​പു​ര​മാ​യി​രു​ന്നു​വെ​ന്ന് മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു.

കോ​ട്ട​യം വൈ​ദി​ക സെ​മി​നാ​രി പ്രി​ന്‍​സി​പ്പ​ല്‍ ഫാ.​ഡോ. ജോ​ണ്‍ തോ​മ​സ് ക​രി​ങ്ങാ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ ഗ്രി​ഗോ​റി​യ​ന്‍ പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​യി​ല്‍ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി.

അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി അ​ഡ്വ. ബി​ജു ഉ​മ്മ​ന്‍, പ​രു​മ​ല സെ​മി​നാ​രി മാ​നേ​ജ​ര്‍ യാ​ക്കോ​ബ് തോ​മ​സ് റ​മ്പാ​ന്‍, ഫാ. ​ജെ. മാ​ത്യു​ക്കു​ട്ടി, മ​ത്താ​യി ടി. ​വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഗ്രി​ഗോ​റി​യ​ന്‍ പ്ര​ഭാ​ഷ​ണ​ത്തി​ല്‍ ഇ​ന്നു മാധ്യമപ്രവർത്തകൻ ജോ​ണ്‍ ക​ക്കാ​ട് പ്ര​ഭാ​ഷ​ണം ന​ട​ത്തും.

Tags :

Recent News

Corehub Up