x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ജ്ഞാ​ന​മാ​താ പ​ള്ളി​യി​ല്‍ തി​രു​നാ​ള്‍


Published: November 18, 2026 11:19 PM IST | Updated: November 18, 2026 11:19 PM IST

തൊ​ടു​പു​ഴ: ഈ​സ്റ്റ് വി​ജ്ഞാ​ന​മാ​താ പ​ള്ളി​യി​ല്‍ പ​രി​ശു​ദ്ധ വി​ജ്ഞാ​ന​മാ​താ​വി​ന്‍റെ തി​രു​നാ​ള്‍ 27 മു​ത​ല്‍ 29 വ​രെ ആ​ഘോ​ഷി​ക്കും. തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യി ഇ​ന്നു മു​ത​ല്‍ 26 വ​രെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, 5.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന എ​ന്നി​വ ന​ട​ക്കും. 19 മു​ത​ല്‍ 22 വ​രെ വൈ​കു​ന്നേ​രം 6.45 മു​ത​ല്‍ 8.30 വ​രെ ധ്യാ​നം ന​ട​ക്കും. ഫാ. ​സി​ന്‍റോ ആ​ലു​ങ്ക​ല്‍ ന​യി​ക്കും. 27ന് ​വൈ​കു​ന്നേ​രം 5.30ന് ​കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ര്‍​ബാ​ന, സ​ന്ദേ​ശം - മോ​ണ്‍. വി​ന്‍​സെ​ന്‍റ് നെ​ടു​ങ്ങാ​ട്ട്, 28ന് ​വൈ​കു​ന്നേ​രം 5.15ന് ​തി​രു​നാ​ള്‍ കു​ര്‍​ബാ​ന-​ഫാ. മാ​ത്യു വെ​ണ്ണാ​യ​പ്പി​ള്ളി​ല്‍, സ​ന്ദേ​ശം- ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പോ​ത്ത​നാ​മു​ഴി, തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം - ഫാ. ​ജോ​ണ്‍ ക​ണ​യ​ങ്ക​ല്‍.
29ന് ​രാ​വി​ലെ 7.15ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന -ഫാ. ​ഏബ്രഹാം നി​ര​വ​ത്തി​നാ​ല്‍, ഒ​ന്‍​പ​തി​ന് കു​ട്ടി​ക​ളു​ടെ വി​ദ്യാ​രം​ഭം, പാ​ഠ​പു​സ്ത​ക വെ​ഞ്ച​രി​പ്പ്, 9.30ന് ​മേ​രിനാ​മ​ധാ​രി​ക​ളു​ടെ കാ​ഴ്ചസ​മ​ര്‍​പ്പ​ണം. 9.45ന് ​വി​ശു​ദ്ധ ക​ര്‍​ബാ​ന -ഫാ. ​ജയിം​സ് പ​റ​യ്ക്ക​നാ​ല്‍, സ​ന്ദേ​ശം -ഫാ. ​കു​ര്യാ​ക്കോ​സ് വ​ട്ട​മു​ക​ളേ​ല്‍, തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം- ഫാ. ​ജോ​ജോ പു​ല്‍​പ്പ​യി​ല്‍, കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്താ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ പേ​രു​ന​ല്‍​കു​ക​യോ ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ന്‍​പ​തി​ന് പ​ള്ളി​യി​ല്‍ എ​ത്തു​ക​യോ ചെ​യ്യ​ണ​മെ​ന്ന് വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് ക​ണ്ണം​പ​ള്ളി​യി​ല്‍ അ​റി​യി​ച്ചു.

Tags : Lady of Wisdom Nattuvishesham Districtnews

Recent News

Corehub Up