x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേവാലയങ്ങളിൽ തിരുനാൾ


Published: March 18, 2026 01:18 AM IST | Updated: March 18, 2026 01:18 AM IST

വേ​ലൂ​പ്പാ​ടം സെ​ന്‍റ്് ജോ​സ​ഫ്‌​സ് തീ​ര്‍​ഥ​കേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ മ​ര​ണത്തി​രു​നാ​ളി​ന് ഫാ. ​ജോ​സ​ഫ് പൂ​വ​ത്തൂ​ക്കാ​ര​ന്‍ കൊ​ടി​യേ​റ്റു​ന്നു.

വേ​ലൂ​പ്പാ​ടം
തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ

വേ​ലൂ​പ്പാ​ടം: സെ​ന്‍റ് ജോ​സ​ഫ്‌​സ് തീ​ര്‍​ഥ​കേ​ന്ദ്ര​ത്തി​ലെ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ മ​ര​ണത്തി​രു​നാ​ളി​ന് കൊ​ടി​യേ​റി. റെ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് പൂ​വ​ത്തൂ​ക്കാ​ര​ന്‍ കൊ​ടി​യേ​റ്റം നി​ര്‍​വ​ഹി​ച്ചു. സ​ഹ വി​കാ​രി ഫാ. ​എഡ്വി​ന്‍ ഐ​നി​ക്ക​ല്‍, ട്ര​സ്റ്റി ഷി​ജോ ത​രി​യ​ന്‍, ജെ​സ്റ്റി​ന്‍ മു​ല്ലൂ​ര്‍, തോ​മ​സ് മു​ട്ട​ത്ത്, ബേ​ബി വാ​ഴ​ക്കാ​ല, ക​ണ്‍​വീ​ന​ര്‍ ജോ​സ​ഫ് വ​ട്ട​പ്പി​ള്ളി, പി​ആ​ര്‍​ഒ സി​നി​ല്‍ കൊ​ടു​മ്പി​ലാ​യി​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ചോ​റ്റു​പാ​റ
സെ​ന്‍റ് ജോ​സ​ഫ്സ്

തൃ​ശൂ​ർ: ചോ​റ്റു​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ലെ ഇ​ട​വ​ക​മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ 27-ാം ഊ​ട്ടു​തി​രു​നാ​ളി​ന്‍റെ കൊ​ടി​യേ​റ്റം ഫാ. ​ഫ്രെ​ഡി ആ​ന​നി​ല​യി​ൽ ക​പ്പൂ​ച്ചി​ൻ നി​ർ​വ​ഹി​ച്ചു.

വി​കാ​രി ഫാ. ​ആ​ന്‍റ​ണി അ​മ്മു​ത്ത​ൻ, ഫാ. ​ജോ പാ​ച്ചേ​രി​യി​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ ജി​ബി​ൻ ജോ​യ്, സോ​ബി​ൻ ജോ​സ​ഫ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബി​നു ബെ​ന്നി, തി​രു​നാ​ൾ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 22 നു ​രാ​വി​ലെ ഒ​ന്പ​തി​ന് ആ​ഘോ​ഷ​പൂ​ർ​വ​മാ​യ റാ​സ കു​ർ​ബാ​ന, തു​ട​ർ​ന്ന് ഊ​ട്ടു​നേ​ർ​ച്ച ഉ​ണ്ടാ​യി​രി​ക്കും.

Tags : Feast in churches nattuvishesham local news

Recent News

Corehub Up