x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫി​ഫ വേ​ൾ​ഡ് ക​പ്പ് ക്വി​സ് വി​ജ​യി​ക​ൾ

വെബ്ഡെസ്ക്
Published: August 5, 2026 03:34 AM IST | Updated: August 5, 2026 03:34 AM IST

പ്രതീകാത്മക ചിത്രം

ഇ​ല​ഞ്ഞി : ഫി​ഫ വേ​ൾ​ഡ് ക​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ല​ഞ്ഞി സെ​ന്‍റ് ഫി​ലോ​മി​നാ​സ് ജൂ​നി​യ​ർ കോ​ള​ജ് സം​ഘ​ടി​പ്പി​ച്ച ക്വി​സ് മ​ത്സ​ര​ത്തി​ൽ സാ​മു​വ​ൽ ഏ​ലി​യാ​സ് (പു​റ​മ​ടം) ഒ​ന്നാം സ്ഥാ​നം നേ​ടി. ജോ​ബി​ൻ സ​ജീ​വ് (ശാ​ന്തി​പു​രം) ര​ണ്ടാം സ്ഥാ​ന​വും ജി​വി​ൻ ജി​ജോ (ക​ള​മ്പൂ​ർ) മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ൽ അ​സി.​പ്ര​ഫ​സ​റാ​യി​രു​ന്ന ഫെ​ബി തോ​മ​സ് ബി​ജു​വാ​യി​രു​ന്നു ക്വി​സ് മാ​സ്റ്റ​ർ. ജോ​ജു ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സീ​നി​യ​ർ പ്രി​ൻ​സി​പ്പ​ൽ ഫാ.​ഡോ.​ജോ​ൺ എ​ർ​ണ്യാ​കു​ള​ത്തി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

Tags : Nattuvishesham DistrictNews DeepikaNews Quiz Winners

Recent News

Corehub Up