x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ള​ത്തി​ൽ വീ​ണ മൊ​ബൈ​ൽ ക​ണ്ടെ​ടു​ത്ത് അ​ഗ്നി​ര​ക്ഷാ സേ​ന

വെബ് ഡെസ്ക്
Published: September 1, 2026 01:17 AM IST | Updated: September 1, 2026 01:17 AM IST

പ്രതീകാത്മക ചിത്രം

പെ​രി​ന്ത​ൽ​മ​ണ്ണ: കു​ള​ത്തി​ൽ വീ​ണ മൊ​ബൈ​ൽ ഫോ​ണ്‍ അ​ഗ്നി​ര​ക്ഷാ സേ​നാം​ഗം മു​ങ്ങി​യെ​ടു​ത്തു ന​ൽ​കി. അ​ങ്ങാ​ടി​പ്പു​റം സ്വ​ദേ​ശി അ​ഫ്സ​ലി​ന്‍റെ വി​ല കൂ​ടി​യ മൊ​ബൈ​ൽ ഫോ​ണ്‍ മാ​ല​പ​റ​ന്പി​ലെ ഇ​റാ​ പാ​ർ​ക്കി​ലെ കു​ള​ത്തി​ലാ​ണ് ന​ഷ്ട​മാ​യ​ത്.

പെ​രി​ന്ത​ൽ​മ​ണ്ണ ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെത്തു​ട​ർ​ന്ന് സ്കൂ​ബ ടീം ​അം​ഗ​മാ​യ സു​ജി​ത്ത് കു​ള​ത്തി​ൽ മു​ങ്ങി ഫോ​ണ്‍ എ​ടു​ത്ത് ഉ​ട​മ​യ്ക്ക് തി​രി​കേ ന​ൽ​കി. എ​എ​സ്ടി യു. ​മു​ഹ​മ്മ​ദ് അ​ലി, സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ ലെ​ജി സി. ​ശേ​ഖ​ർ, ര​മേ​ശ്, ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ കി​ഷോ​ർ, ന​ബീ​ൽ, അ​ഖി​ൽ മു​ഹ​മ്മ​ദ് ഷ​ഹ​ൻ​ഷാ എ​ന്നി​വ​രാ​ണ് കു​ള​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up