x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണ​പ്പ​ന​ഗ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ഓ​ണാ​ഘോ​ഷം

വെബ് ഡെസ്ക്
Published: September 1, 2026 02:22 AM IST | Updated: September 1, 2026 02:22 AM IST

ക​ണ്ണ​പ്പ​ന​ഗ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലെ ഓ​ണാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്.

കോ​യ​മ്പ​ത്തൂ​ർ: ക​ണ്ണ​പ്പ​ന​ഗ​ർ സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഓ​ണാ​ഘോ​ഷം കൊ​ണ്ടാ​ടി. ഇ​ട​വ​ക വി​കാ​രി ഫാ. ​ജി​ജു വ​ർ​ഗീ​സി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ലും, സെ​ക്ര​ട്ട​റി സി. ​രാ​ജ​ൻ മ​ണി, ട്ര​സ്റ്റി ജീ​ൻ കെ. ​ജോ​ൺ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത ച​ട​ങ്ങു​ക​ളോ​ടെ ന​ട​ന്ന ആ​ഘോ​ഷ​ങ്ങ​ളി​ൽ നി​ര​വ​ധി ഇ​ട​വ​കാം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Districtnews Deepikanews Onam celebration

Recent News

Corehub Up