x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​പ്ര​പ്പു​ര​യ്ക്ക് തീ​പി​ടി​ച്ചു


Published: June 12, 2026 02:31 AM IST | Updated: June 12, 2026 02:31 AM IST

മ​ട്ട​ന്നൂ​ർ: കൊ​ള​പ്പ​യി​ൽ കൊ​പ്ര​പ്പു​ര​യ്ക്ക് തീ​പി​ടി​ച്ചു. സ​റീ​ന മ​ൻ​സി​ലി​ൽ മു​സ്ത​ഫ​യു​ടെ ഉ​ട​മ​സ്ഥ​ത യി​ലു​ള്ള കൊ​പ്ര​പ്പു​ര​യ്ക്കാ​ണ് തീ​പി​ടി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

കൊ​പ്ര ഉ​ണ​ക്കാ​നി​ട്ട​പ്പോ​ഴാ​ണ് തീ​പി​ടി​ച്ച​ത്. വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു മ​ട്ട​ന്നൂ​രി​ൽ നി​ന്നെ​ത്തി​യ അ​ഗ്‌​നി​ശ​മ​ന വി​ഭാ​ഗ​വും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് തീ​യ​ണ​ച്ച​ത്. 5000 ത്തോ​ളം തേ​ങ്ങ ക​ത്തി ന​ശി​ച്ചു. 25,000 രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

 

Tags : Nattuvishesham Local Desk Fire Koprapura

Recent News

Corehub Up