x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​കൃ​ഷി​ക്കു തു​ട​ക്ക​മാ​യി


Published: June 19, 2026 12:55 AM IST | Updated: June 19, 2026 12:55 AM IST

പ​ഴ​യ​ന്നൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ൽ ഓ​ണ​ക്ക​നി നി​റ​പ്പൊ​ലി​മ​യു​ടെ ഭാ​ഗ​മാ​യി പ​ച്ച​ക്ക​റി, ചെ​ണ്ടു​മ​ല്ലി പൂ ​കൃ​ഷി​ക്കു തു​ട​ക്ക​മാ​യി. "ഓ​ണം കു​ടും​ബ​ശ്രീ​ക്കൊ​പ്പം' എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ ഓ​ണ​ത്തി​നു പ്രാ​ദേ​ശി​ക​മാ​യി ചെ​ണ്ടു​മ​ല്ലി പൂ​വു​ല​ഭ്യ​മാ​ക്കാ​നും വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി എ​ത്തി​ക്കു​ന്ന​തി​നും ഈ ​പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു.

അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളി​ലും ജെ​എ​ൽ​ജി​ക​ളി​ലു​മാ​യി 4.5ഏ​ക്ക​ർ സ്ഥ​ല​ ത്താ​ണ് ചെ​ണ്ടു​മ​ല്ലി, പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യു​ന്ന​ത്. 4000 തൈ​ക്ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. പ​ഴ​യ​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി​ത മു​ര​ളി ചെ​ണ്ടു​മ​ല്ലി പൂ ​കൃ​ഷി​യു​ടെ സി​ഡി​എ​സ്ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സി​ഡി എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ഷീ​ജ കൃ​ഷ്ണ​കു​മാ​ർ അ​ ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ല​ത സ്വാ​ഗ​ത​വും ഉ​പ​ജീ​വ​ന ഉ​പ​സ​മി​തി ക​ൺ​വീ​ന​ർ ര​മ​ണി ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Flower Nattuvishesham District News

Recent News

Corehub Up