x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ണ​റ്റി​ൽ വീ​ണ കേ​ഴയെ വ​ന​പാ​ല​ക​ർ ര​ക്ഷ​പ്പെ​ടു​ത്തി


Published: June 28, 2026 02:03 AM IST | Updated: June 28, 2026 02:03 AM IST

എ​രു​മേ​ലി: കി​ണ​റ്റി​ൽ വീ​ണ കേ​ഴ​യെ പു​റ​ത്തെ​ടു​ത്ത് വ​ന​ത്തി​ൽ വി​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ എ​രു​മേ​ലി നെ​ടു​ങ്കാ​വു​വ​യ​ൽ ഇ​ള​വു​ങ്കാ​ട്ട് ത​മ്പാ​ന്‍റെ കി​ണ​റ്റി​ലാ​ണ് കേ​ഴ​മാ​ൻ അ​ക​പ്പെ​ട്ട​ത്.

എ​രു​മേ​ലി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ ബി. ​ദി​ലീ​പിന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​ർ​ആ​ർ​ടി സം​ഘം എ​ത്തി കേ​ഴ​മാ​നെ പു​റ​ത്തെ​ത്തി​ച്ചു. തു​ട​ർ​ന്ന് കേ​ഴ​മാ​നി​നെ വ​ന​ത്തി​നു​ള്ളി​ൽ ക​യ​റ്റി​വി​ട്ടെ​ന്ന് ആ​ർ​ആ​ർ​ടി ടീ​മി​ലെ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സു​ഗ​ന്ധി അ​റി​യി​ച്ചു.

Tags : nattu vishesham Forest guards rescue hen

Recent News

Corehub Up