x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി


Published: June 1, 2026 06:47 AM IST | Updated: June 1, 2026 06:47 AM IST

ആ​ല​ക്കോ​ട്: എ​കെ​സി​സി കു​ട്ടാ​പ​റ​മ്പ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​രു​വ​ഞ്ചാ​ൽ സെ​ന്‍റ് ജോ​സ​ഫ് ആ​ശു​പ​ത്രി​യു​ടെ​യും ത്രേ​സ്യാ​മ്മ ഐ ​ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ‌ി​പ്പി​ച്ചു. കു​ട്ടാ​പ​റ​മ്പ് ലി​റ്റി​ൽ ഫ്ല​വ​ർ പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന ക്യാ​മ്പ് ക​രു​വ​ഞ്ചാ​ൽ സെ​ന്‍റ് ജോ​സ​ഫ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​സാ​ബു പു​തു​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​കെ​സി​സി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഡെ​ന്നീ​സ് വാ​ഴ​പ്പ​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക്യാ​മ്പി​ൽ കി​ഡ്‌​നി രോ​ഗ​നി​ർ​ണ​യ​വും നേ​ത്ര, ഡെ​ന്‍റ​ൽ പ​രി​ശോ​ധ​ന​യും ന​ട​ന്നു. ഫാ. ​അ​നീ​ഷ് മ​ണ​വ​ത്ത്, ഫാ. ​ആ​ൽ​ബ​ർ​ട്ട് തെ​ക്കേ​വ​യ​ലി​ൽ, തോ​മ​സ് ചാ​വ​നാ​ലി​ൽ, സി​ന്ധു വ​ട്ട​മ​ല, ജോ​ഷി കു​മ്മ​ണ്ണൂ​ർ​പ​റ​മ്പി​ൽ, സോ​ളി കി​ഴ​ക്കേ​ത​റ​പ്പേ​ൽ, ബി​നോ​യ് കാ​ട​ങ്കാ​വി​ൽ, ജോ​സ് പ​ള്ളി​പ്പാ​ട്ട്, പി​ആ​ർ​ഒ ജോ​സ് പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Free medical camp held

Recent News

Corehub Up