x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തി


Published: June 15, 2026 06:31 AM IST | Updated: June 15, 2026 06:33 AM IST

ഹൊ​സ​ങ്ക​ടി: ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് പ​ള്ളി​യു​ടെ​യും ഹൊ​സ​ങ്ക​ടി റി​യ​ല്‍ ലാ​ബി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളാ​യ പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ര്‍​ദ്ദം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​വാ​നും ഉ​ചി​ത​മാ​യ ചി​കി​ത്സ നേ​ടു​വാ​നും ക്യാ​മ്പ് സ​ഹാ​യ​ക​ര​മാ​യി. ഡോ. ​സ​ച്ചി​ന്‍ സ​ജി വ​ര്‍​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ട​വ​ക വി​കാ​രി ഫാ. ​ലൂ​യി മ​രി​യ​ദാ​സ് മേ​നാ​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​യ ശ​ര്‍​മ​ള ഉ​പ്പ​ള, വി​ജി അ​ത്തി​ക്ക​ളം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Free medical camp held

Recent News

Corehub Up