x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തേ​നീ​ച്ച വ​ള​ര്‍​ത്ത​ലി​ല്‍ സൗ​ജ​ന്യ പ​രി​ശീ​ല​നം

വെബ് ഡെസ്ക്
Published: August 1, 2026 12:59 AM IST | Updated: August 1, 2026 12:59 AM IST

ക​ല്‍​പ്പ​റ്റ: നാ​ഷ​ണ​ല്‍ ഡ​യ​റി ഡെ​വ​ല​പ്‌​മെ​ന്‍റ് ബോ​ര്‍​ഡി​ന്‍റെ​യും സം​സ്ഥാ​ന ഹോ​ര്‍​ട്ടി കോ​ര്‍​പ്പി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ സി​വൈ​ഡി, വ​യ​നാ​ട് ഗ്രാ​മ വി​കാ​സ് ഫാ​ര്‍​മേ​ഴ്‌​സ് പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി ലി​മി​റ്റ​ഡ് തേ​നീ​ച്ച വ​ള​ര്‍​ത്ത​ല്‍ പ​ദ്ധ​തി ആ​രം​ഭി​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള ക​ര്‍​ഷ​ക​ര്‍​ക്കു​വേ​ണ്ടി സൗ​ജ​ന്യ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു.

ര​ണ്ടു​ദി​വ​സം തി​യ​റി​യും ഒ​രു ദി​വ​സം പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​വു​മാ​ണ് ന​ല്‍​കു​ക ഈ ​രം​ഗ​ത്ത് വി​ദ​ഗ്ധ​രാ​യ അ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ല്‍​പ്പ​റ്റ​യി​ല്‍ 10,11,12 തീ​യ​തി​ക​ളി​ലാ​ണ് പ​രി​ശീ​ല​നം. പ​രി​ശീ​ല​ന​ത്തി​ന് ശേ​ഷം 40 ശ​ത​മാ​നം സ​ബ്‌​സി​ഡി​യി​ല്‍ തേ​നീ​ച്ച കോ​ള​നി​യും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും ന​ല്‍​കും. തു​ട​ര്‍​ന്ന് തേ​നീ​ച്ച വ​ള​ര്‍​ത്ത​ല്‍ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മൂ​ന്ന് സീ​സ​ണു​ക​ളി​ലും കോ​ള​നി​ക​ള്‍ സ്ഥാ​പി​ച്ച ക​ര്‍​ഷ​ക​രു​ടെ ഫീ​ല്‍​ഡ് സ​ന്ദ​ര്‍​ശി​ച്ച് ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന​ങ്ങ​ള്‍ യ​ഥാ​സ​മ​യം ന​ല്‍​കും.

തേ​നീ​ച്ച വ​ള​ര്‍​ത്ത​ല്‍ ഒ​രു വി​ജ​യ​ക​ര​മാ​യ പ​ദ്ധ​തി​യാ​ക്കി മാ​റ്റാ​ന്‍ ക​ര്‍​ഷ​ക​രെ പ്രാ​പ്ത​രാ​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​വാ​ന്‍ താ​ത്പ​ര്യ​മു​ള്ള ക​ര്‍​ഷ​ക​ര്‍​ആ​റി​ന് മു​മ്പ് പേ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കും ര​ജി​സ്റ്റ​ര്‍ ചെ​യ്യു​വാ​നും ഫോ​ണ്‍: 9400707109, 9526229750.

Tags : Nattuvishesham Districtnews

Recent News

Corehub Up