x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താ​വം റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ൽ ഗ്യാ​സ് ടാ​ങ്ക​ർ കു​ടു​ങ്ങി

വെബ് ഡെസ്ക്
Published: August 26, 2026 03:53 AM IST | Updated: August 26, 2026 03:53 AM IST

താ​വം റെ​യി​ൽ​വേ മേ​ൽ​പാല​ത്തി​ൽ ത​ക​രാ​റി​നെ തു​ട​ർ​ന്ന് കു​ടു​ങ്ങി​യ ടാ​ങ്ക​ർ ലോ​റി.

പ​ഴ​യ​ങ്ങാ​ടി: താ​വം റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന് മു​ക​ളി​ൽ യ​ന്ത്ര​ത്ത​ക​രാ​റി​നെ തു​ട​ർ​ന്ന് ഗ്യാ​സ് ടാ​ങ്ക​ർ കു​ടു​ങ്ങി. ഇ​തേ തു​ട​ർ​ന്ന് ഈ ​റൂ​ട്ടി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കും രൂ​പ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

മം​ഗ​ളൂ​രു​വി​ൽ നി​ന്ന് പാ​ച​ക​വാ​ത​കം കേ​ര​ള​ത്തി​ലെ​ത്തി​ച്ച് തി​രി​ച്ചു പോ​കു​ക​യാ​യി​രു​ന്ന ടാ​ങ്ക​റി​നാ​ണ് യ​ന്ത്ര​ത്ത​ക​രാ​റാ​യ​ത്. ടാ​ങ്ക​ർ പാ​ല​ത്തി​ന്‍റെ അ​രി​കോ​ട് ചേ​ർ​ത്ത് നി​ർ​ത്തി​യ​തി​നാ​ലാ​ണ് അ​പ​ക​ടം ഒ​ഴി​വാ​യ​ത്.

പാ​ല​ത്തി​നു മു​ക​ളി​ൽ ടാ​ങ്ക​ർ കു​ടു​ങ്ങി​യ​തോ​ടെ മ​ണി​ക്കൂ​റു​ക​ളോ​ളം ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​ത​ത്തെ ബാ​ധി​ച്ചു. പോ​ലീ​സ് എ​ത്തി ഒ​രു ഭാ​ഗ​ത്തേ​ക്ക് മാ​ത്രം വാ​ഹ​നം ക​ട​ത്തി​വി​ട്ടാ​ണ് ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച​ത്.

Tags : താ​വം റെ​യി​ൽ​വേ മേ​ൽ​പാല​ത്തി​ൽ ത​ക​രാ​റി​നെ തു​ട​ർ​ന്ന് കു​ടു​ങ്ങി​യ ടാ​ങ്ക​ർ ലോ​റി.

Recent News

Corehub Up