x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​ങ്ങ​ൾ​ക്കു സ​ന്തോ​ഷ​വും പ്ര​ധാ​നം: ഒ.​ജെ. ജ​നീ​ഷ്

വെബ് ഡെസ്ക്
Published: August 26, 2026 04:40 AM IST | Updated: August 26, 2026 04:40 AM IST

സം​സ്ഥാ​ന ടൂ​റി​സം​വ​കു​പ്പ്, ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ, ജി​ല്ലാ ഭ​ര​ണ​കൂ​ടം, തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ എ​ന്നി​വ സം​യു​ക്ത​മാ​യി തൃ​ശൂ​ർ തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്തു സം​ഘ​ടി​പ്പി​ക്കു​ന്ന

തൃ​ശൂ​ർ: ആ​രോ​ഗ്യ​വും സ​ന്പ​ത്തും​പോ​ലെ പ്ര​ധാ​ന​മാ​ണു ജ​ന​ങ്ങ​ൾ​ക്കു സ​ന്തോ​ഷ​മെ​ന്നു മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്.

സ​ന്തോ​ഷ​മു​ണ്ടാ​ക​ണ​മെ​ങ്കി​ൽ പൊ​തു​വി​ട​ങ്ങ​ളും പ​രി​പാ​ടി​ക​ളും കൂ​ട്ടാ​യ്മ​ക​ളും അ​തി​ലൂ​ടെ​യു​ണ്ടാ​കു​ന്ന ഉൗ​ഷ്മ​ള​മാ​യ ബ​ന്ധ​ങ്ങ​ളും വേ​ണം. ഇ​ന്ന് ഒ​ത്തു​കൂ​ടാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ കു​റ​ഞ്ഞു. സ​മ​യ​മി​ല്ലാ​യ്മ​യാ​ണ് ഏ​റ്റ​വും വ​ലി​യ പ്ര​ശ്നം. ഇ​തി​ൽ​നി​ന്നു മാ​റ്റ​മു​ണ്ടാ​കാ​ൻ പൊ​തു​വാ​യ പ​രി​പാ​ടി​ക​ൾ ആ​വ​ശ്യ​മാ​ണ്. തൃ​ശൂ​ർ ജി​ല്ലാ​ത​ല ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

എം​എ​ൽ​എ​മാ​രാ​യ രാ​ജ​ൻ ജെ. ​പ​ല്ല​ൻ, കെ. ​രാ​ജ​ൻ, എ​ൻ.​കെ അ​ക്ബ​ർ, കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. സു​ധീ​ഷ്, ജി​ല്ലാ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ, ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ടി.​സി. മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നാ​യ്ക്ക​നാ​ലി​നു സ​മീ​പം പ​ഞ്ച​വാ​ദ്യ​ത്തോ​ടെ പ​രി​പാ​ടി​ക്കു തു​ട​ക്ക​മാ​യി. ച​ട​ങ്ങി​നു​ശേ​ഷം അ​പൂ​ർ​വ ബാ​ൻ​ഡ് സ​രി​ഗ​മ​പ സീ​സ​ണ്‍-2 വി​ജ​യി​ക​ൾ ഒ​രു​ക്കി​യ മെ​ഗാ​ഷോ​യും അ​ര​ങ്ങേ​റി.

Tags : NattuVishesham DistrictNews

Recent News

Corehub Up