x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗൂ​ഗി​ൾ മാ​പ്പ് ച​തി​ച്ചാ​ശാ​നേ...

വെബ് ഡെസ്ക്
Published: July 6, 2026 11:41 PM IST | Updated: July 6, 2026 11:41 PM IST

കോ​മ്പ​യാ​റി​ൽ കു​ടു​ങ്ങി​യ ലോ​റി.

നെ​ടു​ങ്ക​ണ്ടം: ഗൂ​ഗിൾ മാ​പ്പ് നോ​ക്കി​യെ​ത്തി​യ ലോ​റി വ​ഴി​യി​ൽ കുടു​ങ്ങി​യ​തോ​ടെ ര​ണ്ടു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു. കോ​മ്പ​യാ​റി​ലാ​ണ് വ​ലി​യ ലോ​റി വ​ഴി​യി​ൽ കു​ടു​ങ്ങി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. ത​മി​ഴ്‌​നാ​ട്ടി​ൽ​നി​ന്നു വ​ള​വു​മാ​യി എ​ത്തി​യ വ​ലി​യ ലോ​റി എ​ളു​പ്പ​വ​ഴി നോ​ക്കി ഗൂ​ഗി​ൾ മാ​പ്പി​നെ ആ​ശ്ര​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ചെ​ത്തി​യ ലോ​റി വീ​തി​കു​റ​ഞ്ഞ വ​ള​വി​ൽ അ​ക​പ്പെ​ട്ടു. ഇ​തോ​ടെ റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ൽ ജെ​സി​ബി എ​ത്തി​ച്ചാ​ണ് ലോ​റി വ​ഴി​യി​ൽ​നി​ന്നു വ​ലി​ച്ചു​മാ​റ്റി​യ​ത്.

Tags : Google Maps Nattuvishesham District News

Recent News

Corehub Up