x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തീ​ക്കോ​യി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് പ്രൗ​ഢോ​ജ്ജ്വ​ല സ​മാ​പ​നം

വെബ്ഡെസ്ക്
Published: November 16, 2026 02:18 AM IST | Updated: November 16, 2026 02:18 AM IST

തീ​​ക്കോ​​യി സെ​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യു​​ടെ ശ​​താ​​ബ്ദി ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ സ​​മാ​​പ​​ന സ​​മ്മേ​​ള​​നം മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ന്നു. പ​​ഞ്ച

തീ​​ക്കോ​​യി: ഒ​​രു നൂ​​റ്റാ​​ണ്ടി​​ന്‍റെ വി​​ശ്വാ​​സ​പാ​​ര​​മ്പ​​ര്യം പേ​​റു​​ന്ന തീ​​ക്കോ​​യി സെ​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യു​​ടെ ഒ​​രു വ​​ര്‍​ഷം നീ​​ണ്ടു​​നി​​ന്ന ശ​​താ​​ബ്ദി ആ​​ഘോ​​ഷ​​ങ്ങ​​ള്‍​ക്ക് പ്രൗ​​ഢോ​​ജ്ജ്വ​​ല സ​​മാ​​പ​​നം. സ​​മാ​​പ​​ന ദി​​വ​​സ​​മാ​​യ ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ക​​ല്‍​ക്കു​​രി​​ശ് വെ​​ഞ്ച​​രി​​പ്പി​​ന് ശേ​​ഷം ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ടി​​ന്‍റെ മു​​ഖ്യ​​കാ​​ര്‍​മി​​ക​​ത്വ​​ത്തി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന ന​​ട​​ന്നു.

തു​​ട​​ര്‍​ന്ന് ന​​ട​​ന്ന ശ​​താ​​ബ്ദി ആ​​ഘോ​​ഷ സ​​മാ​​പ​​ന സ​​മ്മേ​​ള​​നം മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ശ​​താ​​ബ്ദി സ്മ​​ര​​ണി​​ക​​യാ​​യ അ​​മ്മൂ​​ദ് ഏ​​ശ് സു​​വ​​നീ​​റി​​ന്‍റെ​​യും ഇ​​ട​​വ​​ക​​യു​​ടെ പു​​തി​​യ വെ​​ബ്‌​​സൈ​​റ്റി​ന്‍റെ​​യും പ്ര​​കാ​​ശ​​നം ആ​​ന്‍റോ ആ​ന്‍റ​ണി എം​​പി നി​​ര്‍​വ​​ഹി​​ച്ചു. ഇ​​ട​​വ​​ക വി​​കാ​​രി ഫാ ​​ഡോ. ജോ​​ര്‍​ജ് വെ​​ട്ടു​​ക​​ല്ലേ​​ല്‍, ജോ​​ജോ ജോ​​സ​​ഫ് പു​​ന്ന​​പ്ലാ​​ക്ക​​ല്‍, എം.​​ജെ. സെ​​ബാ​​സ്റ്റ്യ​​ന്‍ എം​​എ​​ല്‍​എ, അ​​രു​​വി​​ത്തു​​റ സെ​​ന്‍റ് ജോ​​ര്‍​ജ് ഫൊ​​റോ​​ന പ​​ള്ളി വി​​കാ​​രി ഫാ. ​​മാ​​ത്യു ച​​ന്ദ്ര​​ന്‍​കു​​ന്നേ​​ല്‍, തീ​​ക്കോ​​യി പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് എം.​​എ​​സ്. അം​​ബി​​ക, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് മെം​ബ​​ര്‍ മോ​​ഹ​​ന​​ന്‍ കു​​ട്ട​​പ്പ​​ന്‍, വാ​​ര്‍​ഡ് മെംബര്‍ കെ.​​സി. ജ​​യിം​​സ്, പാ​​ലാ രൂ​​പ​​ത പി​​തൃ​​വേ​​ദി പ്ര​​സി​​ഡ​​ന്‍റ് ജോ​​സ് തോ​​മ​​സ് മു​​ത്ത​​നാ​​ട്ട് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

ജൂ​​ബി​​ലി ഗാ​​നാ​​ലാ​​പ​​നം, ഇ​​ട​​വ​​ക​​യു​​ടെ ച​​രി​​ത്രം അ​​നാ​​വ​​ര​​ണം ചെ​​യ്യു​​ന്ന ശ​​താ​​ബ്ദി ഇ​​ന്ന​​ലെ​​ക​​ളി​​ലൂ​​ടെ വീ​​ഡി​​യോ പ്ര​​ദ​​ര്‍​ശ​​ന​​വും കാ​​ഞ്ഞി​​ര​​പ്പ​​ള്ളി അ​​മ​​ല ക​​മ്യൂ​ണി​​ക്കേ​​ഷ​​ന്‍​സ് അ​​വ​​ത​​രി​​പ്പി​​ച്ച മ​​റി​​യം എ​​ന്ന നാ​​ട​​ക​​വും അ​​ര​​ങ്ങേ​​റി. ഇ​​ട​​വ​​കാം​​ഗ​​ങ്ങ​​ളു​​ടെ ക​​ലാ​​വി​​രു​​ന്നാ​​യ സിം​​ഫോ​​ണി​​യ​​യും ആ​​ഘോ​​ഷ​​ങ്ങ​​ള്‍​ക്ക് മാ​​റ്റു​​കൂ​​ട്ടി.
ശ​​താ​​ബ്ദി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി 101 കു​​രി​​ശി​​ന്‍റെ അ​​ക​​മ്പ​​ടി​​യോ​​ടെ​​യു​​ള്ള പ്ര​​ദ​​ക്ഷി​​ണം, 1500 വി​​ശു​​ദ്ധ​​രു​​ടെ തി​​രു​​ശേ​​ഷി​​പ്പ് വ​​ണ​​ക്കം, കു​​ടും​​ബ ന​​വീ​​ക​​ര​​ണ ധ്യാ​​നം, പോ​​പ്പു​​ല​​ര്‍ മി​​ഷ​​ന്‍ ധ്യാ​​നം, വി​​വി​​ധ സം​​ഗ​​മ​​ങ്ങ​​ള്‍ എ​​ന്നി​​വ സം​​ഘ​​ടി​​പ്പി​​ച്ചി​​രു​​ന്നു.

വി​​കാ​​രി ഫാ. ​​ഡോ. ജോ​​ര്‍​ജ് വെ​​ട്ടു​​ക​​ല്ലേ​​ല്‍, അ​​സി​. വി​​കാ​​രി ഫാ. ​​ജേ​​ക്ക​​ബ് ക​​രീ​​നാ​​ട്ട്, കൈ​​ക്കാ​​ര​​ന്മാ​​രാ​​യ പ​​യ​​സ് ജേ​​ക്ക​​ബ് കൊ​​ച്ചു​​പു​​ര​​യ്ക്ക​​ല്‍, പി.​​സി. ജോ​​വി​​ന​​സ് പു​​ളി​​ക്ക​​ല്‍, ടോ​​ണി ജോ​​സ​​ഫ് പൊ​​ട്ട​​നാ​​നി​​യി​​ല്‍, എ.​​ജെ. ജോ​​ര്‍​ജ് ഐ​​മ​​ന​​ത്തി​​ല്‍, ജ​​ന​​റ​​ല്‍ ക​​ണ്‍​വീ​​ന​​ര്‍ ജോ​​ജോ ജോ​​സ​​ഫ് പു​​ന്ന​​പ്ലാ​​ക്ക​​ൽ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള വി​​വി​​ധ ക​​മ്മി​​റ്റി​​ക​​ള്‍ ആ​​ഘോ​​ഷ​​ങ്ങ​​ള്‍​ക്ക് നേ​​തൃ​​ത്വം ന​​ല്‍​കി.

Tags : St. Marys Forane Church, Teekoy Nattuvishesham DistrictNews

Recent News

Corehub Up