ശിശുദിനാഘോഷത്തിന്റെ ഭാഗമായി കടയനിക്കാട് എസ്എച്ച് എൽപി സ്കൂളിലെ വിദ്യാർഥികൾ നിർമിച്ച പേപ്പർ ബാഗുകൾ സമീപത്തെ വ്യാപാരികൾക്ക് കൈമാറുന്നു.
കടയനിക്കാട്: ശിശുദിനാഘോഷത്തിന്റെ ഭാഗമായി കടയനിക്കാട് എസ്എച്ച് എൽപി സ്കൂളിലെ വിദ്യാർഥികൾ നിർമിച്ച പേപ്പർ ബാഗുകൾ സമീപത്തെ വ്യാപാരികൾക്ക് കൈമാറി. പേപ്പർ ബാഗുകൾ ഏറ്റുവാങ്ങിയ വ്യാപാരികൾ കുട്ടികൾക്ക് മിഠായി സമ്മാനിച്ചു.
പ്രധാനാധ്യാപിക ബെൻസി സെബാസ്റ്റ്യൻ, അധ്യാപകരായ ഗ്രേസ് തോമസ്, ടിൻസി എം. തോമസ്, അജയ് ജോസഫ്, ദീപ്തി, ജോസ്ന, വിദ്യ, പിടിഎ പ്രസിഡന്റ് കുര്യോക്കോസ് എന്നിവർ നേതൃത്വം നൽകി.
Tags : paper bags Nattuvishesham DistrictNews