x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ്പ​ല​പ്പ​ടി​യി​ല്‍ ഹൈ​മാ​സ്റ്റ് ലൈ​റ്റ് ഉ​ദ്ഘാ​ട​നം ന​ട​ത്തി

വെബ് ഡെസ്ക്
Published: August 1, 2026 01:10 AM IST | Updated: August 1, 2026 01:10 AM IST

മീ​ന​ങ്ങാ​ടി: പ​ഞ്ചാ​യ​ത്തി​ലെ അ​മ്പ​ല​പ്പ​ടി​യി​ല്‍ ഹൈ​മാ​സ്റ്റ് ലൈ​റ്റ് ഉ​ദ്ഘാ​ട​നം ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​എം. വി​ശ്വ​നാ​ഥ​ന്‍, എ.​പി. നു​സ്ര​ത്ത്, കെ.​ടി. വി​നു, മി​നി സാ​ജു, ശാ​ന്തി സു​നി​ല്‍, കെ.​പി. ഫൈ​സ​ല്‍, ജി​ഷ ച​ന്ദ്ര​ശേ​ഖ​ര്‍, സാ​ലി പൗ​ലോ​സ്, കെ.​ഇ. വി​ന​യ​ന്‍, മ​നോ​ജ് ച​ന്ദ​ന​ക്കാ​വ്, ടി.​പി. ഷി​ജു, പി.​ടി. വി​നു, ബി​ജു മേ​പ്പി​ക്കു​ന്ന് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന നി​ധി​യി​ല്‍​നി​ന്നു ല​ഭ്യ​മാ​ക്കി​യ തു​ക വി​നി​യോ​ഗി​ച്ചാ​ണ് ലൈ​റ്റ് സ്ഥാ​പി​ച്ച​ത്.

Tags : Nattuvishesham Districtnews

Recent News

Corehub Up