നാദാപുരം: സ്കൂട്ടർ അപകടത്തിൽ സാരമായി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അരൂർ കല്ലുമ്പുറം എൽപി സ്കൂൾ പരിസരത്തെ മലമൽ കമല (60) യാണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച വള്ള്യാടാണ് അപകടം. ഭർത്താവ്: ഭാസ്കരൻ. മക്കൾ: റീന (ബഹറിൻ), റിനീഷ് (സൗദി), റിജിന. മരുമക്കൾ: പ്രേമൻ (ബഹറിൻ), അഞ്ജു ദാസ്, പരേതനായ അനൂപ് (മാഹി).
Tags : dies in car accident