x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യ​മൃ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് മ​നു​ഷ്യ​രു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ല്‍​ക​ണം: ആ​ര്‍​ച്ച് ബി​ഷ​പ് മാ​ര്‍ സേ​വേ​റി​യോ​സ്


Published: June 29, 2026 04:08 AM IST | Updated: June 29, 2026 04:08 AM IST

നി​ല​യ്ക്ക​ല്‍ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ല്‍ മാ​ര്‍​ത്തോ​മ്മാ ശ്ലീ​ഹാ​യു​ടെ ദു​ഖ്​റോ​നോ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​നം ക്‌​നാ​നാ​യ സ​മു​ദാ​യ വ​ലി​യ മെ​ത്രാ​പ്പോ​ലീ​

നി​ല​യ്ക്ക​ൽ: വ​ന്യ​മൃ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് മ​നു​ഷ്യ​രു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ല്‍​കേണ്ട​ത് ഭ​ര​ണ അ​ധി​കാ​രി​ക​ളു​ടെ അ​ടി​സ്ഥാ​ന​പ​ര​മാ​യ ക​ര്‍​ത്ത​വ്യ​മാ​ണെ​ന്ന് ക്‌​നാ​നാ​യ സ​മു​ദാ​യ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത ആ​ര്‍​ച്ച് ബി​ഷ​പ് കു​ര്യാ​ക്കോ​സ് മാ​ര്‍ സേ​വേ​റി​യോ​സ്.

നി​ല​യ്ക്ക​ല്‍ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ല്‍ മാ​ര്‍​ത്തോ​മ്മാ ശ്ലീ​ഹാ​യു​ടെ ദു​ഖ​റോ​നോ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ആ​ര്‍​ച്ച് ബി​ഷ​പ്.

ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ല്‍ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ വ​ന്യ​ജീ​വി ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം എ​ന്ന വി​ഷ​യ​ത്തി​ല്‍ ച​ര്‍​ച്ച ന​ട​ന്നു. യോ​ഗ​ത്തി​ല്‍ കെ. ​യു. ജി​നേ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up