x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​ഐ​എം കോ​ഴി​ക്കോ​ടു​മാ​യി ഐ​സി​എം​എ​ഐ ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു


Published: June 24, 2026 06:59 AM IST | Updated: June 24, 2026 06:59 AM IST

കോ​ഴി​ക്കോ​ട്: വി​ദ്യാ​ഭ്യാ​സം, പ​രി​ശീ​ല​നം, ഗ​വേ​ഷ​ണം, പ​ഠ​ന​വി​ഷ​യ​ങ്ങ​ള്‍, പ്ര​ഫ​ഷ​ണ​ല്‍ വി​ക​സ​നം എ​ന്നീ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം വ​ള​ര്‍​ത്തി​യെ​ടു​ക്കു​ന്ന​തി​നാ​യി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കോ​സ്റ്റ് അ​ക്കൗ​ണ്ട​ന്‍റ്സ് ഓ​ഫ് ഇ​ന്ത്യ​യും (ഐ​സി​എം​എ​ഐ) ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് കോ​ഴി​ക്കോ​ടും ധാ​ര​ണാ​പ​ത്ര​ത്തി​ല്‍ ഒ​പ്പു​വ​ച്ചു.​

വി​ജ്ഞാ​നം പ​ങ്കി​ട​ല്‍, സം​യു​ക്ത ഗ​വേ​ഷ​ണ സം​രം​ഭ​ങ്ങ​ള്‍, നേ​തൃ​ത്വ വി​ക​സ​ന പ​രി​പാ​ടി​ക​ള്‍, ഫാ​ക്ക​ല്‍​റ്റി-​വി​ദ്യാ​ര്‍​ഥി ഇ​ട​പെ​ട​ല്‍, നൈ​പു​ണ്യ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് ഈ ​പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെ ല​ക്ഷ്യം. ഇ​ത് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പ്ര​ഫ​ഷ​ണ​ലു​ക​ള്‍​ക്കും വി​ദ്യ​ഭ്യാ​സ വി​ദ​ഗ്ധ​ര്‍​ക്കും വ്യ​വ​സാ​യ പ​ങ്കാ​ളി​ക​ള്‍​ക്കും ഒ​രു​പോ​ലെ പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്ന് ഐ​സി​എം​എ​ഐ പ്ര​സി​ഡ​ന്‍റ് ശ്രീ​നി​വാ​സ് പ്ര​സാ​ദ് പ​റ​ഞ്ഞു.

Tags : nattu vishesham ICMAI signs IIM Kozhikode

Recent News

Corehub Up