x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടും​ബം ന​ന്നാ​യാ​ല്‍ ലോ​കം സു​ന്ദ​ര​മാ​കും: ഡോ. ​ആ​ന്‍റ​ണി വാ​ലു​ങ്ക​ല്‍

വെബ് ഡെസ്ക്
Published: July 14, 2026 07:00 AM IST | Updated: July 14, 2026 07:00 AM IST

വ​രാ​പ്പു​ഴ അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ന്‍ ഫാ. ​ഡോ. ആ​ന്‍റ​ണി വാ​ലു​ങ്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ച്ചി: കു​ടും​ബം ന​ന്നാ​യാ​ല്‍ ലോ​കം സു​ന്ദ​ര​മാ​വു​മെ​ന്ന് വ​രാ​പ്പു​ഴ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ ഡോ.​ആ​ന്‍റ​ണി വാ​ലു​ങ്ക​ല്‍. വ​രാ​പ്പു​ഴ അ​തി​രൂ​പ​ത കു​ടും​ബ ശു​ശ്രൂ​ഷ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​സ് സം​ഗ​മം മി​സി​യോ ഫ​മീ​ലി​യ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഫാ​മി​ലി ക​മ്മീ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​ല​ക്‌​സ് കു​രി​ശു​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ഡോ. ജോ​ഷി മ​യ്യാ​റ്റി​ല്‍ സെ​മി​നാ​ര്‍ ന​യി​ച്ചു. സി​സ്റ്റ​ര്‍ ജ​യി​ന്‍, ആ​നി​മേ​റ്റ​ര്‍ സി​മി ആ​ന്‍​സ​ണ്‍, നി​ക്‌​സ​ണ്‍ വേ​ണാ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham LocalNews

Recent News

Corehub Up