x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​റ്റ​ശേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ പുതിയ പ്ല​സ് വ​ൺ ബാ​ച്ച് ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: September 1, 2026 02:06 AM IST | Updated: September 1, 2026 02:06 AM IST

പ്ല​സ് വ​ണ്‍ ബാ​ച്ചി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ.​എ. തു​ള​സി നിർവഹിക്കുന്നു.

കാ​ഞ്ഞി​ര​പ്പു​ഴ: പൊ​റ്റ​ശേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ പു​തു​താ​യി അ​നു​വ​ദി​ച്ച പ്ല​സ് വ​ൺ ബാ​ച്ചി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ.​എ. തു​ള​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​യോ​ള​ജി സ​യ​ൻ​സ് ബാ​ച്ചാ​ണ് ഈ ​വ​ർ​ഷം സ്‌​കൂ​ളി​ന് അ​നു​വ​ദി​ച്ച​ത്.

വി​ദ്യാ​ര​ത്ന അ​ധ്യാ​പ​ക അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​യ അ​ധ്യാ​പ​ക​ൻ മൈ​ക്കി​ൾ ജോ​സ​ഫി​നേ​യും പ്ല​സ് വ​ൺ പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ദ്യാ​ർ​ഥി​ക​ളേ​യും ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.

കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നീ​തു ശ​ങ്ക​ർ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യ് ജോ​സ​ഫ്, കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​രു​ൺ ഓ​ലി​ക്ക​ൽ, ബ്ലോ​ക്ക് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ നി​സാ​മു​ദീ​ൻ പൊ​ന്നം​കോ​ട്, വാ​ർ​ഡ് മെം​ബ​ർ വി.​കെ. റ​ഷീ​ന, മെം​ബ​ർ​മാ​രാ​യ പി.​എ​സ്. ഹു​സൈ​ൻ, കെ.​എ​സ്. സ​ന്ധി​ക, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​ജ​യ​രാ​ജ​ൻ, പ്രി​ൻ​സി​പ്പ​ൽ പി. ​സ​ന്തോ​ഷ് കു​മാ​ർ, പ്ര​ധാ​നാ​ധ്യാ​പി​ക ടി. ​സ​ബി​ത , പി.​കെ അ​ബ്‌​ദു​ൾ ല​ത്തീ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Deepikanews Secondary School

Recent News

Corehub Up