x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നൂ​റു​ൽ ഇ​സ്‌​ലാം കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സി​ൽ പ്ര​വേ​ശ​നോ​ത്സ​വം

വെബ് ഡെസ്ക്
Published: October 27, 2026 05:32 AM IST | Updated: October 27, 2026 05:32 AM IST

നൂ​റു​ൽ ഇ​സ്‌​ലാം കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സി​ലെ പ്ര​വേ​ശ​നോ​ത്സ​വം അ​ശ്വ​മേ​ധം ഫെ​യിം ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ ജി.​എ​സ്. പ്ര​ദീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

നെ​യ്യാ​റ്റി​ന്‍​ക​ര: നൂ​റു​ൽ ഇ​സ്‌​ലാം കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സി​ൽ 2026 - 2027 അ​ക്കാ​ദ​മി​ക വ​ർ​ഷ​ത്തെ പ്ര​വേ​ശ​നോ​ത്സ​വം അ​ശ്വ​മേ​ധം ഫെ​യിം ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ ജി.​എ​സ്. പ്ര​ദീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നൂ​റു​ൽ ഇ​സ്‌​ലാം സ​ർ​വ​ക​ലാ​ശാ​ല ചാ​ൻ​സ​ല​റും നിം​സ് മെ​ഡി​സി​റ്റി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ എം.​എ​സ്. ഫൈ​സ​ൽ ഖാ​ൻ അ​ധ്യ​ക്ഷ​നാ​യി. കേ​ര​ള ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​റും നിം​സ് സ്പെ​ക്ട്രം ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​എം.​കെ.​സി. നാ​യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

തി​രു​വ​ന​ന്ത​പു​രം ഗ​വ. ദ​ന്ത​ൽ കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ലും ക​ൺ​സ​ർ​വേ​റ്റീ​വ് ഡെ​ന്‍റി​സ്ട്രി വി​ഭാ​ഗം മേ​ധാ​വി​യു​മാ​യ ഡോ. ​എ​ൻ.​ഒ. വ​ർ​ഗീ​സ്, നിം​സ് മെ​ഡി​സി​റ്റി ജ​ന​റ​ൽ മാ​നേ​ജ​ർ ഡോ. ​കെ.​എ. സ​ജു, കോ​ള​ജ് ഡീ​ൻ ഡോ. ​എം. സാ​ദി​ഖ് ഹു​സൈ​ൻ, അ​ഡ്വ. ഗി​രീ​ഷ് നെ​യ്യാ​ർ, നൂ​റു​ൽ ഇ​സ്‌​ലാം കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ് പ്രി​ൻ​സി​പ്പ​ൽ ജോ​സ​ഫൈ വി​നീ​ത എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

നൂ​റു​ൽ ഇ​സ്‌​ലാം കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ് പ്രി​ൻ​സി​പ്പാ​ൾ ഡോ. ​കെ.​കെ. മ​ഞ്ജു​ഷ ദ​ന്ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. കോ​ള​ജ് അ​ക്കാ​ദ​മി​ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​എ​സ്. അം​ബി​ക സ്വാ​ഗ​ത​വും അ​ക്കാ​ദ​മി​ക് സ​ബ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ഗീ​താ ച​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags :

Recent News

Corehub Up