x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ന​ർ വീ​ൽ ക്ല​ബ് ഓ​ഫ് ഗോ​ൾ​ഡ​ൻ പു​ര​സ്കാ​രം ഡോ.​ ഷി​ഫാ​ന​യ്ക്ക്


Published: March 8, 2026 05:30 AM IST | Updated: March 8, 2026 05:30 AM IST

മാ​ന്നാ​ർ: അ​ന്താ​രാ​ഷ്ട്ര വ​നി​താ​ദി​ന​ത്തി​ൽ ഇ​ന്ന​ർ വീ​ൽ ക്ല​ബ് ഓ​ഫ് ഗോ​ൾ​ഡ​ൻ മാ​ന്നാ​ർ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള വ​നി​താ പു​ര​സ്കാ​രം ഇ​ത്ത​വ​ണ ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​ത്തി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ പാ​ല​ക്കീ​ഴി​ൽ പി.​എ. ഷി​ഫാ​ന​യ്ക്ക്.

വ​നി​താ​ദി​ന​മാ​യ ഇന്നു വൈ​കി​ട്ട്അഞ്ചിന് ​മാ​ന്നാ​ർ റോ​ട്ട​റി ഭ​വ​നി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്കാ​രം സ​മ​ർ​പ്പി​ക്കും. എ​ഴു​ത്തി​ലൂ​ടെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ള്ള ഷി​ഫാ​ന ചെ​ങ്ങ​ന്നൂ​ർ പേ​രി​ശേ​രി ഐഎ​ച്ച്ആ​ർഡി കോ​ള​ജി​ൽ ഇം​ഗ്ലീ​ഷ് വി​ഭാ​ഗം അ​സി.​ പ്ര​ഫ​സ​റാ​ണ്. കാ​യം​കു​ളം എംസ്എം ​കോ​ള​ജ് പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് വി​ഭാ​ഗം അ​സി.​ പ്രഫ. അ​ന​സ് ഭ​ർ​ത്താ​വാ​ണ്. ഇ​ഷാ​ൻ മു​ഹ​മ്മ​ദ് ഏ​ക മ​ക​നാ​ണ്.

Tags : nattu vishesham Inner Wheel Club Award Dr. Shifana

Recent News

Corehub Up