സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനിയുടെ നെടുമങ്ങാട് ബ്രാഞ്ച് ഓഫിസ് ഹെൽത്ത് ഇൻഷ്വറൻസ് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ബിസിനസ് ഹെഡ് ആർ.എസ്. സുരേഷ് ഉദ്
നെടുമങ്ങാട്: സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷ്വറൻസ് കമ്പനിയുടെ നെടുമങ്ങാട് ബ്രാഞ്ച് ഓഫിസ് കല്ലിങ്ങലിലേക്ക് മാറ്റി സ്ഥാപിച്ചു. സ്റ്റാർ ഹെൽത്ത് ഇൻഷ്വറൻസ് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ബിസിനസ് ഹെഡ് ആർ.എസ്. സുരേഷ് ഓഫീസിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ റീജണൽ ഹെഡ് ഡി. രാജ്കുമാർ, സീനിയർ ഏരിയ മാനേജർ ആർ. വൈജു, ഡിവിഷണൽ മാനേജർ സി.എ. അനീഷ് കുമാർ എന്നിവർ പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews office relocated