x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന്ത​ർ സം​സ്ഥാ​ന മോ​ഷ്ടാ​ക്ക​ൾ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: July 21, 2026 03:28 AM IST | Updated: July 21, 2026 03:28 AM IST

റി​ജാ​സ്, ഷൈ​ജു

നാ​ദാ​പു​രം: മെ​ഡി​ക്ക​ൽ ഷോ​പ്പി​ലും, ആ​ക്രി ക​ട​യി​ലും മോ​ഷ​ണം ന​ട​ത്തി​യ അ​ന്ത​ർ സം​സ്ഥാ​ന ബ​ന്ധ​മു​ള്ള പ്ര​തി​ക​ൾ പി​ടി​യി​ൽ. ക​ട​മേ​രി സ്വ​ദേ​ശി എ​ട​ച്ചേ​രി റി​ജാ​സ് (37), തൊ​ട്ടി​ൽ​പ്പാ​ലം സ്വ​ദേ​ശി മൊ​യി​ലോ​ത്ത​റ നാ​രോ​ള്ള പ​റ​മ്പ​ത്ത് ഷി​ജു എ​ന്ന ഷൈ​ജു (44) എ​ന്നി​വ​രെ​യാ​ണ് നാ​ദാ​പു​രം ഡി​വൈ​എ​സ്പി കെ.​ജി. പ്ര​വീ​ൺ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്‌​ക്വാ​ഡും പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. കാ​സ​ർ​കോ​ട് ഉ​പ്പ​ള​യി​ൽ നി​ന്നാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ജൂ​ലാ​യ് ഒ​ന്നി​നാ​ണ് മൂ​ന്നം​ഗ സം​ഘം ഇ​രി​ങ്ങ​ണ്ണൂ​ർ നീ​തി മെ​ഡി​ക്ക​ൽ ഷോ​പ്പി​ന്‍റെ ഷ​ട്ട​ർ കു​ത്തി​ത്തു​റ​ന്ന് 22000 രൂ​പ ക​വ​ർ​ന്ന​ത്. മോ​ഷ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത ക​ർ​ണാ​ട​ക സ്വ​ദേ​ശി​യാ​യ അ​ഷ്‌​റ​ഫി​നെ പി​ടി​കി​ട്ടാ​നു​ണ്ട്.

മോ​ഷ​ണ​ത്തി​ന് പി​ന്നാ​ലെ മു​ങ്ങി​യ പ്ര​തി​ക​ൾ ജൂ​ലാ​യ് പ​ത്തി​ന് അ​മ്പ​ല​ക്കു​ള​ങ്ങ​ര​യി​ൽ ആ​ക്രി​ക്ക​ട​യി​ൽ നി​ന്ന് ഒ​രു ല​ക്ഷ​ത്തി അ​റു​പ​ത്തി​യേ​ഴാ​യി​രം രൂ​പ ക​വ​രു​ക​യാ​യി​രു​ന്നു. ആ​ക്രി​ക്ക​ട​യി​ലെ മോ​ഷ​ണ​ത്തി​ൽ അ​ഷ്‌​റ​ഫി​ന് പ​ക​രം മ​റ്റൊ​രാ​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.

പി​ടി​യി​ലാ​യ റി​ജാ​സ് ക​ർ​ണ്ണാ​ട​ക, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ 250 ലേ​റെ മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പോ​ലി​സ് പ​റ​ഞ്ഞു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ റി​ജാ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​എ​ൽ 18 എ​എ​ച്ച് 7902 ന​മ്പ​ർ വാ​ഗ​ണ​ർ കാ​റി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ച​താ​ണ് കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്.

അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ നാ​ദാ​പു​രം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. നാ​ദാ​പു​രം ഇ​ൻ​സ്പെ​ക്ട​ർ എം. ​അ​നി​ൽ, കു​റ്റ്യാ​ടി ഇ​ൻ​സ്പെ​ക്ട​ർ എം.​പി. ഷാ​ജി എ​ന്നി​വ​രും സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Tags : Nattuvishesham DistrictNews arrested

Recent News

Corehub Up