x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ര​ങ്ങാ​ട്ടു​പി​ള്ളി, ഉ​ഴ​വൂ​ർ പഞ്ചായത്തുകളിൽ പ​നി​ക്കു പി​ന്നാ​ലെ മ​ഞ്ഞ​പ്പി​ത്ത​വും ടൈ​ഫോ​യി​ഡും

വെബ് ഡെസ്ക്
Published: August 6, 2026 12:10 AM IST | Updated: August 6, 2026 12:10 AM IST

പ്രതീകാത്മക ചിത്രം

കു​റ​വി​ല​ങ്ങാ​ട്: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ തു​ട​ർ​ന്ന് പ​ക​ർ​ച്ച​പ്പ​നി വ്യാ​പ​ക​മാ​യ​തി​ന് പി​ന്നാ​ലെ മ​ഞ്ഞ​പ്പി​ത്ത​വും ടൈ​ഫോ​യി​ഡും. മ​ര​ങ്ങാ​ട്ടു​പി​ള്ളി, ഉ​ഴ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്താ​ണ് മ​ഞ്ഞ​പ്പി​ത്ത ബാ​ധി​ത​രു​ടെ എ​ണ്ണം. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്തി​രു​ന്ന​വ​രാ​ണ് ഇ​വ​രി​ൽ ചി​ല​ർ. മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ൾ ബാ​ധി​ക്കാ​തി​രി​ക്കാ​ൻ പ്ര​ത്യേ​ക ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം.

മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച സ്ഥ​ല​ങ്ങ​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ജീ​വ​മാ​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്. ജ​ലജ​ന്യ രോ​ഗ​ങ്ങ​ൾ വ്യാ​പി​ക്കാ​തി​രി​ക്കാ​ൻ തി​ള​പ്പി​ച്ച ശു​ദ്ധ​ജ​ലം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തു​വ​രു​ത്ത​രു​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ക്കു​ന്നു​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews Feve

Recent News

Corehub Up