x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെണ്ടോർ സെന്‍റ് മേരീസിൽ ജഴ്‌​സി ഡേ ​

വെബ് ഡെസ്ക്
Published: July 17, 2026 01:35 AM IST | Updated: July 17, 2026 01:35 AM IST

വെ​ണ്ടോ​ര്‍ സെ​ന്‍റ് മേ​രീ​സ് യു​പി സ്‌​കൂ​ളി​ല്‍ ന​ട​ന്ന ജ​ഴ്‌​സി ഡേ ​

വെ​ണ്ടോ​ര്‍: ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം സ​മൂ​ഹ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സെ​നന്‍റ്് മേ​രീ​സ് യു​പി സ്‌​കൂ​ളി​ല്‍ ജേ​ഴ്‌​സി ഡേ ​സം​ഘ​ടി​പ്പി​ച്ചു. വെ​ണ്ടോ​ര്‍ ട​ര്‍​ഫി​ല്‍ ന​ട​ന്ന പ​രി​പാ​ടി സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​അ​ഡ്വ. ലാ​സ​ര്‍ താ​ണി​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡോ. ​സു​കൃ​ത് സോ​ണ, പ്ര​ധാ​നാ​ധ്യാ​പി​ക സ്മി​ത സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

"ഓ​രോ ഗോ​ളും ല​ഹ​രി​ക്കെ​തി​രെ' എ​ന്ന സ​ന്ദേ​ശ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി. വേ​ള്‍​ഡ് ക​പ്പ് ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. ഷൂ​ട്ടൗ​ട്ട് ഫൈ​ന​ലി​ല്‍ വി​ജ​യി​ച്ച​വ​ര്‍​ക്ക് മാ​തൃ​കാ ലോ​ക​ക​പ്പും ന​ല്‍​കി. അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും വി​വി​ധ ടീ​മു​ക​ളു​ടെ ജ​ഴ്‌​സി ധ​രി​ച്ചാ​ണു പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

Tags : Local News Nattuvishesham Jersey Day St. Mary's Vendore

Recent News

Corehub Up