x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജൂ​ബി​ലി ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി ക​ർ​ക്കി​ട​ക​ക്ക​ഞ്ഞി കി​റ്റ് പു​റ​ത്തി​റ​ക്കി


Published: July 2, 2026 03:49 AM IST | Updated: July 2, 2026 03:49 AM IST

ജൂ​ബി​ലി ആ​യു​ർ​വേ​ദ മി​ഷ​ൻ ആ​ശു​പ​ത്രി പു​റ​ത്തി​റ​ക്കു​ന്ന ക​ർ​ക്കി​ട​ക​ക്ക​ഞ്ഞി കി​റ്റി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ, തൃ​ശൂ​ർ മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ എ​ന്

തൃ​ശൂ​ർ: ജൂ​ബി​ലി ആ​യു​ർ​വേ​ദ മി​ഷ​ൻ ആ​ശു​പ​ത്രി പു​റ​ത്തി​റ​ക്കു​ന്ന ക​ർ​ക്കി​ട​ക​ക്ക​ഞ്ഞി കി​റ്റി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ, തൃ​ശൂ​ർ മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ എ​ന്നി​വ​ർ ചേ​ർ​ന്നു നി​ർ​വ​ഹി​ച്ചു. അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്, സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ, ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​റെ​ന്നി മു​ണ്ട​ൻ​കു​രി​യ​ൻ, സി​ഇ​ഒ ഡോ. ​ബെ​ന്നി ജോ​സ​ഫ്, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഷി​ബു ക​ള്ളി​വ​ള​പ്പി​ൽ, ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​എം.​എ. ആ​ൻ​ഡ്രൂ​സ്, ജൂ​ബി​ലി ആ​യു​ർ​വേ​ദ മി​ഷ​ൻ ആ​ശു​പ​ത്രി ക​ണ്‍​സ​ൾ​ട്ട​ന്‍റ് സി​സ്റ്റ​ർ ഡോ. ​ഡൊ​ണാ​റ്റ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി, ജൂ​ബി​ലി വെ​ൽ​ഫെ​യ​ർ സ്റ്റോ​ർ, രാ​മ​വ​ർ​മ​പു​രം ജൂ​ബി​ലി ആ​യു​ർ​വേ​ദ മി​ഷ​ൻ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ കി​റ്റ് ല​ഭി​ക്കും. ജൂ​ബി​ലി ആ​യു​ർ​വേ​ദ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ ക​ർ​ക്കി​ട​ക ചി​കി​ത്സ​യ്ക്കു​ള്ള ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു. രാ​മ​വ​ർ​മ​പു​ര​ത്തെ ജൂ​ബി​ലി ആ​യു​ർ​വേ​ദ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലും തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലും പ​ഞ്ച​ക​ർ​മ ചി​കി​ത്സാ സൗ​ക​ര്യം ല​ഭ്യ​മാ​ണ്.

Tags : Nattuvishesham District news

Recent News

Corehub Up