x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ര്യ​ണ്യ സ്പ​ർ​ശ​വു​മാ​യി കെസിസി

വെബ് ഡെസ്ക്
Published: September 23, 2026 11:15 PM IST | Updated: September 23, 2026 11:15 PM IST

കേ​ര​ളാ കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് വെ​ച്ചൂ​ച്ചി​റ മേ​ഖ​ലാ ക​മ്മിറ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ത്യേ​ക പ​രി​ഗ​ണന അ​ർ​ഹി​ക്കു​ന്ന കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന തെ​ള്ളി​യൂ​ർ എം​സി​ആ​ർ​ഡി സ്കൂ​ൾ സ​ന്ദ​ർ​ശ

​റാ​ന്നി : കേ​ര​ളാ കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് വെ​ച്ചൂ​ച്ചി​റ മേ​ഖ​ലാ ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ത്യേ​ക പ​രി​ഗ​ണ അ​ർ​ഹി​ക്കു​ന്ന കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന തെ​ള്ളി​യൂ​ർ എം​സി​ആ​ർ​ഡി സ്കൂ​ൾ സ​ന്ദ​ർ​ശി​ച്ചു. പ്ര​സി​ഡ​ന്‍റ് റ​വ: സി ​കെ കൊ​ച്ചു​മോ​ൻ, സെ​ക്ര​ട്ട​റി ജോ​ൺ സാ​മു​വേ​ൽ, റ​വ: ജി​നു ദാ​നി​യേ​ൽ, ജോ​ൺ വി ​തോ​മ​സ്, ഫി​ലി​പ്പ് തോ​മ​സ്, വ​ത്സ​മ്മ ജോ​ൺ, ഏ​ബ്ര​ഹാം വ​ർ​ഗീ​സ്, ബോ​ബ​ൻ മോ​ളി​ക്ക​ൽ, വ​ത്സ​മ്മ പാ​റ​യ്ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews KCC

Recent News

Corehub Up