x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​സി​സി സ്തു​തി സാ​യാ​ഹ്ന​വും മേ​ജ​ർ ടി.​ഇ. സ്റ്റീ​ഫ​ൻ​സ​ന് യാ​ത്ര​യ​യ​പ്പും

വെബ് ഡെസ്ക്
Published: September 14, 2026 12:57 AM IST | Updated: September 14, 2026 12:57 AM IST

ബി​ഷ​പ് ഡോ. ​ഈ​പ്പ​ൻ ജോ​ർ​ജ് മൊ​മെ​ന്‍റോ സ​മ്മാ​നി​ക്കു​ന്നു.

തി​രു​വ​ന​ന്ത​പു​രം: കെ​സി​സി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യും വ​ട്ടി​യൂ​ർ​ക്കാ​വ് അ​സം​ബ്ലി​യും സം​യു​ക്ത​മാ​യി സ്തു​തി സാ​യാ​ഹ്ന​വും സാ​ൽ​വേ​ഷ​ൻ ആ​ർ​മി​യു​ടെ മ​ല​ബാ​ർ ഡി​വി​ഷ​ണ​ൽ ക​മാ​ൻ​ഡ​റാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന, കെ​സി​സി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​റ​ന്‍റ് അ​ഫ​യേ​ഴ്സ് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ മേ​ജ​ർ ടി.​ഇ. സ്റ്റീ​ഫ​ൻ​സ​നു യാ​ത്ര​യ​യ​പ്പും സം​ഘ​ടി​പ്പി​ച്ചു. ഡോ. ​മാ​ത്യൂ​സ് മോ​ർ സി​ൽ​വാ​നി​യോ​സ് പ​രി​പാ​ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റ​വ. ടി. ​ദേ​വ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​നാ​യി. ബി​ഷ​പ്പു​മാ​രാ​യ ഡോ. ​ഓ​സ്റ്റീ​ൻ എം.​എ. പോ​ൾ, റ​വ. ഡോ. ​ഈ​പ്പ​ൻ ജോ​ർ​ജ്, കെ​സി​സി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​വ. ഡോ. ​എ​ൽ.​ടി. പ​വി​ത്ര​സിം​ഗ്, റ​വ. സാം ​കാ​ഞ്ഞി​ക്ക​ൽ കോ​റെ​പ്പി​സ്ക്കോ​പ്പ, ലെ​ഫ്. കേ​ണ​ൽ സ​ജു ഡാ​നി​യേ​ൽ, ടി.​ജെ. മാ​ത്യു മാ​രാ​മ​ൺ, അ​ശ്വി​ൻ ഇ. ​ഹാം​ലെ​റ്റ്, പു​ഷ്പ​ല​താ നെ​ൽ​സ​ൺ, ജെ.​വി. സ​ന്തോ​ഷ്‌, ലെ​ഫ്. സാം ​പി. വ​ർ​ഗീ​സ്, ലെ​ഫ്. ജി​സ​ൽ സ്റ്റീ​ഫ​ൻ​സ​ൺ, ലീ​ലാ​മ്മ സ്റ്റീ​ഫ​ൻ​സ​ൺ, റ​വ. ര​തീ​ഷ് വെ​ട്ടു​വി​ള, ജെ. ​വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മേ​ജ​ർ ടി.​ഇ. സ്റ്റീ​ഫ​ൻ​സ​ൺ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

Tags : Farewell NattuVishasham DistrictNews

Recent News

Corehub Up