x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ട്ട​റി ക്ല​ബ് നി​ര്‍​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ല്‍​ദാ​നം ന​ട​ത്തി

വെബ് ഡെസ്ക്
Published: September 21, 2026 04:11 AM IST | Updated: September 21, 2026 04:11 AM IST

ബ​ത്തേ​രി സെ​ന്‍​ട്ര​ല്‍ റോ​ട്ട​റി ക്ല​ബ് കൊ​ള​ഗ​പ്പാ​റ​യി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​രി​ക്കും മാ​താ​വി​നും നി​ര്‍​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ല്‍​ദാ​നം ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ മോ​ഹ​ന്‍​ദാ​സ് മേ​നോ​ന്‍

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: സെ​ന്‍​ട്ര​ല്‍ റോ​ട്ട​റി ക്ല​ബ് സാ​മൂ​ഹി​ക സേ​വ​ന പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഭി​ന്ന​ശേ​ഷി​ക്കാ​രി​ക്കും മാ​താ​വി​നും കൊ​ള​ഗ​പ്പാ​റ​യി​ല്‍ 18 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ച്ച വീ​ടി​ന്‍റെ കൈ​മാ​റ്റം ന​ട​ത്തി.

റോ​ട്ട​റി ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ മോ​ഹ​ന്‍​ദാ​സ് മേ​നോ​ന്‍ താ​ക്കോ​ല്‍​ദാ​നം നി​ര്‍​വ​ഹി​ച്ചു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജെ.​പി. അ​രു​ണ്‍, ഡോ. ​കെ. സ​ലിം, രാ​ജേ​ഷ് വി​ല്ലോ​ടി, പ്ര​തീ​ഷ് വ​ര്‍​ഗീ​സ്, ജ​സ്റ്റി​ന്‍ ജോ​ണ്‍, സി​ജി​ത് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Key handover

Recent News

Corehub Up