x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​ല്‍​എം നേ​തൃ​ത്വ പ​രി​ശീ​ല​നക്യാ​മ്പ്

വെബ് ഡെസ്ക്
Published: October 12, 2026 12:24 AM IST | Updated: October 12, 2026 12:24 AM IST

പ​രി​ശീ​ല​ന ക്യാ​മ്പ് വി​കാ​രി ജ​നറാൾ‍ മോ​ണ്‍. ആ​ന്‍റ​ണിഎ​ത്ത​യ്ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​ത കെ​എ​ല്‍​എം നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​മ്പ് വി​കാ​രി ജ​ന​റ​ാൾ മോ​ണ്‍. ആ​ന്‍റണി എ​ത്ത​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​രു​ണ്‍ വ​ലി​യ​താ​ഴ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​എ​ല്‍​എം ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് ച​മ്പ​ക്കു​ള​ത്തി​ല്‍ ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി. സെ​ബാ​സ്റ്റ്യ​ന്‍ പി.​ജെ., ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സാ​ജ​ന്‍ ജോ​യി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കെ​എ​ല്‍​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​സ് മാ​ത്യു, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡി​ക്‌​സ​ണ്‍, മി​നി​മോ​ള്‍ ജോ​സ​ഫ്, കെ.​ഡി. ചാ​ക്കോ എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍ ന​യി​ച്ചു. അ​തി​രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ബി വ​ര്‍​ഗീ​സ്, അ​തി​രൂ​പ​ത ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ജി​നി, മി​നി സി​ബി​ച്ച​ന്‍, റോ​ബി​ന്‍ പാ​റ​ത്തോ​ട്ടാ​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Training Camp NattuVishasham DistrictNews

Recent News

Corehub Up