x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട്ട​നാ​ട് ജി​യു​പി സ്‌​കൂ​ളി​ന്‍റെ പ്ര​വേ​ശ​ന​ക​വാ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: August 1, 2026 01:11 AM IST | Updated: August 1, 2026 01:11 AM IST

കോ​ട്ട​നാ​ട് ജി​യു​പി സ്‌​കൂ​ളി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ടം.

മേ​പ്പാ​ടി: കോ​ട്ട​നാ​ട് ഗ​വ. യു​പി സ്‌​കൂ​ളി​ന് 10 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ച്ച പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​ആ​ര്‍. മേ​ഘ​ശ്രീ നി​ര്‍​വ​ഹി​ച്ചു.

മൂ​ന്ന് ഡി​ജി​റ്റ​ല്‍ ക്ലാ​സ് മു​റി​ക​ള്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റം​ല ഹം​സ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ട്ട​നാ​ട് ഫി​ലിം ഫെ​സ്റ്റി​വ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്ത് വൈ​ത്തി​രി ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ ഡോ. ​കെ.​ടി. അ​ഷ്‌​റ​ഫ് നി​ര്‍​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ മാ​താ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സു​നീ​റ മു​ഹ​മ്മ​ദ് റാ​ഫി, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​ജി. ജി​യോ, പ്ര​ധാ​നാ​ധ്യാ​പി​ക അ​നി​ത ജോ​സ്, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ പി. ​ഇ​ല്യാ​സ്, മ​ദ​ര്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​എം. ഹാ​ജ​റ, സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ്് എം.​ആ​ര്‍. ര​ജ​നി, സ്‌​കൂ​ള്‍ ലീ​ഡ​ര്‍ പി. ​അ​നു​ശ്രീ, നി​ര്‍​മാ​ണ സ​മി​തി ക​ണ്‍​വീ​ന​ര്‍ സി.​ബി. വി​നാ​യ​ക് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews

Recent News

Corehub Up