x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​പി​പി​എ ഏ​രി​യ സ​മ്മേ​ള​നം ന​ട​ത്തി


Published: November 13, 2026 08:09 AM IST | Updated: November 13, 2026 08:09 AM IST

ഇ​രി​ട്ടി: കേ​ര​ള പ്രൈ​വ​റ്റ് ഫാ​ർ​മ​സി​സ്റ്റ്സ് (കെ​പി​പി​എ) അ​സോ​സി​യേ​ഷ​ൻ ഇ​രി​ട്ടി ഏ​രി​യ സ​മ്മേ​ള​നം കെ​പി​പി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​വി. പ​ങ്ക​ജാ​ക്ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​രി​ട്ടി വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ സെ​ക്ര​ട്ട​റി ഷ​മ്മാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ജ​ബ്ബാ​റി​ന്‍റെ മാ​താ​വ് മൈ​മൂ​ന​ത്ത് ബീ​വി​യു​ടെ നി​ര്യാ​ണ​ത്തി​ൽ യോ​ഗം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. യോ​ഗ​ത്തി​ൽ റി​പ്പോ​ർ​ട്ടും വ​ര​വു​ചെ​ല​വ് ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു.

ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം മു​സ്ത​ഫ കീ​ത്ത​ട​ത്ത്, ജി​ല്ലാ സെ​ക്ര​ട്ട​റി സു​രേ​ഷ് കു​മാ​ർ, കെ. ​ജ്യോ​തി​ഷ്, നി​ജി​ലേ​ഷ്, സ്മി​ത അ​ഗ​സ്റ്റി​ൻ, രേ​ഷ്‌​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: മു​സ്ത​ഫ കീ​ത്ത​ട​ത്ത്- പ്ര​സി​ഡ​ന്‍റ്, കെ. ​രേ​ഷ്‌​മ, റ​സ്കി​ൻ-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, സ്‌​മി​ത അ​ഗ​സ്റ്റി​ൻ- സെ​ക്ര​ട്ട​റി, അ​ഞ്ജ​ന അ​ശോ​ക​ൻ, അ​നു​മോ​ൾ തോ​മ​സ് -ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, ഷ​മ്മാ​സ് -ട്ര​ഷ​റ​ർ, കി​ഷോ​രി-​വ​നി​ത വിം​ഗ് ക​ൺ​വീ​ന​ർ.

 

 

Tags : KPPA Area Conference nattuvishesham local news KPPA Area Conference Held

Recent News

Corehub Up