x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ല്ലി​മൂ​ട്-ചെ​ങ്ങ​രൂ​ര്‍ പാ​ത​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ​ര്‍​വീ​സ്

വെബ് ഡെസ്ക്
Published: October 10, 2026 11:22 PM IST | Updated: October 10, 2026 11:22 PM IST

ബ​സ് സ​ര്‍​വീ​സി​ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ സ്വീ​ക​ര​ണം ന​ല്‍​കു​ന്നു.

മ​ല്ല​പ്പ​ള്ളി: ചെ​ങ്ങ​രൂ​ര്‍-മ​ങ്കു​ഴി​പ്പ​ടി റോ​ഡി​ലെ നെ​ല്ലി​മൂ​ട് നി​വാ​സി​ക​ളു​ടെ ദീ​ര്‍​ഘ​കാ​ല ആ​വ​ശ്യ​ത്തി​നു പ​രി​ഹാ​ര​മാ​യി പു​തി​യ കെ​എ​സ​ആ​ര്‍​ടി​സി ബ​സ് റൂ​ട്ട് അ​നു​വ​ദി​ച്ചു. വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ എം​എ​ല്‍​എ​യു​ടെ ഇ​ട​പെ​ട​ലി​നെത്തു​ട​ര്‍​ന്ന് പു​തി​യ റൂ​ട്ട് അ​നു​വ​ദി​ച്ച​ത്. മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ബി മേ​ക്ക​രി​ങ്ങാ​ട്ട്, മോ​ന്‍​സി പ്ലാ​ച്ചി​റ, സ​ജി മേ​ക്ക​രി​ങ്ങാ​ട്ട് എ​ന്നി​വ​ര്‍ ഇ​തു സം​ബ​ന്ധി​ച്ച് എം​എ​ല്‍​എ​ക്കു നി​വേ​ദ​നം ന​ല്‍​കി​യി​രു​ന്നു.

തി​രു​വ​ല്ല​യി​ല്‍നി​ന്നു ചെ​ങ്ങ​രൂ​ര്‍, നെ​ല്ലി​മൂ​ട്, മ​ങ്കു​ഴി​പ്പ​ടി വ​ഴി മ​ല്ല​പ്പ​ള്ളി​യി​ലേ​ക്കാ​ണ് പു​തി​യ ബ​സ് സ​ര്‍​വീ​സ്. നെ​ല്ലി​മൂ​ട് ജം​ഗ്ഷ​നി​ല്‍ ബ​സി​നു സ്വീ​ക​ര​ണം ന​ല്‍​കി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ബി മേ​ക്ക​രി​ങ്ങാ​ട്ട്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ലൈ​ല അ​ല​ക്‌​സാ​ണ്ട​ര്‍, കൃ​ഷ്ണ​ന്‍​കു​ട്ടി മു​ള്ള​ന്‍​കു​ഴി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ങ്ങ​ളാ​യ സ​ന്തോ​ഷ് ചാ​മ​ക്കാ​ല, ഷൈ​നി ഫി​ലി​പ്പ്, നെ​ല്ലി​മൂ​ട് പൗ​ര​സ​മ​തി പ്ര​സി​ഡ​ന്‍റ് മോ​ന്‍​സി പ്ലാ​ച്ചി​റ, സ​ജി മേ​ക്ക​രി​ങ്ങാ​ട്ട്, വി​ജി കി​ഴ​ക്ക​യി​ല്‍, എ​ബി ഞാ​റാ​ക്കോ​ട​ന്‍, ജീ​മോ​ന്‍ ചേ​റ്റേ​ടം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up